October 5, 2023

എത്ര കൊളസ്ട്രോളും കുറയ്ക്കാം വളരെ എളുപ്പത്തിൽ..

കൊളസ്ട്രോൾ അകറ്റാനുള്ള ഒറ്റമൂലികളെ കുറിച്ചാണ്. ഹൃദയാഘാതം അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്ന ഒന്നാണ് കൊളസ്ട്രോൾ ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണമാകുന്നതും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോൾ ആണ് ദോഷകരമായ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്. എച്ച്ഡിഎൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ആണ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച് ഡി എൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും.

ആണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം. കൊളസ്ട്രോൾ ഉണ്ടാകുമ്പോൾ രക്തധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇതുവഴി ഹൃദയാഘാതം അടക്കമുള്ള പല പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള വഴികളും ഉണ്ട് കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക വറവ് സാധനങ്ങൾ ഉപേക്ഷിക്കുക കൃത്യമായ വ്യായാമം സ്ട്രെസ്സ്.

പോലുള്ളവ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഏറെ പ്രധാനമാണ്. ഇത്തരം വഴികൾ അല്ലാതെയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളും ഉണ്ട്. തികച്ചും ഫലം തരുന്ന ഇംഗ്ലീഷ് മരുന്നുകളുടെ പാർശ്വഫലങ്ങൾ ഉണ്ടാകാത്ത തികച്ചും ചെലവ് കുറഞ്ഞ വഴികൾ നമ്മുടെ പല അടുക്കളക്കൂട്ടുകളും ചേർത്താണ് ഇത്തരം മരുന്നുകൾ ഉണ്ടാക്കുന്നത്.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഇത്തരം ചില നാട്ടുവൈദ്യങ്ങളെ കുറിച്ചും ഒറ്റമൂലികളെ കുറിച്ചും നിങ്ങൾ അറിയുക. കറിവേപ്പില നെല്ലിക്കാ വലിപ്പത്തിൽ അരച്ചെടുത്ത് രാവിലെ വെറും വയറ്റിൽ ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നതും കൊളസ്ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്.കറിവേപ്പില തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതും നല്ലതാണ്.ചെറിയ ഉള്ളി, ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി അഥവാ സാമ്പാർ ഉള്ളി കൊളസ്ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..