October 3, 2023

പാവയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ..

പലപ്പോഴും നമ്മുടെ പച്ചക്കറികളിൽ നിന്ന് തിരസ്കരിക്കുന്ന ഒന്നുതന്നെയിരിക്കും പാവയ്ക്ക കഴിക്കുന്നത് കൊണ്ട് ഒത്തിരി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട് കൈപ്പക്കയുടെ രുചി ഇഷ്ടമില്ലാത്തവരാണ് ഒട്ടുമിക്ക ആളുകളും ധാരാളമായി ഇരുമ്പ് മാഗ്നേഷൻ പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു വിറ്റാമിൻ സി വിറ്റാമിൻബി 1 വിറ്റാമിൻ ബിറ്റു വിറ്റാമിൻ ബി ത്രീ വിറ്റാമിൻ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.പ്രമേഹ നിയന്ത്രണത്തിന് പാവയ്ക്ക.

ഔഷധമായും പച്ചക്കറിയും ഉപയോഗിക്കാവുന്ന ഒരു വള്ളിച്ചെടിയാണ് പാവൽ. പല രോഗങ്ങൾക്കും ഉള്ള മികച്ച ഔഷധം കൂടിയാണ് കാവൽ. ഇതിന്റെ കായ് ഇല തണ്ട് എന്നിവ ഔഷധ യോഗ്യമാണ്. ഔഷധപ്രയോഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം പാവലിന്റെ ഇല വിഷനിയന്ത്രണത്തിന് നല്ലതാണ് അരച്ചപ്പെട്ടിരുന്നത് കൊണ്ട് നീര് വരുന്നത് തടയാൻ കഴിയും. അതുപോലെതന്നെ പാവലിന്റെ ഇലയുടെ നീര് മഞ്ഞപ്പിത്തം നിയന്ത്രിക്കാൻ വളരെ നല്ലതാണ്.

ഉള്ളംകൈ പുകച്ചിന്ന് പാവലി നല്ലൊരു ഔഷധം കൂടിയാണ് നീര് മൂന്നുദിവസം മൂന്നുപ്രാവശ്യം കാൽവെള്ളയിൽ തേച്ച് തിരുമ്മിയാൽ ഉള്ളം കാലിലെ പുകച്ചെന്ന് ശമനം ഉണ്ടാവും. ശരീരത്തിൽ ഉണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ശർമിക്കുവാനും പാവയ്ക്കാൻ നല്ലതാണ്. കായം ഇന്ദുപ്പ് എന്നിവയോടൊപ്പം പാവലിയോട് നീര് ചേർത്ത് കഴിച്ചാൽകൃമി രോഗങ്ങൾ ശമിക്കും.

പ്രമേഹത്തിന് നല്ലൊരു ഔഷധം കൂടിയാണ് പാവയ്ക്ക. ഇടിച്ചു പിഴിഞ്ഞ് നീരു കുടിക്കുന്നതും അല്ലെങ്കിൽ അറിഞ്ഞു പാവയ്ക്കായും തൈരും ഉപ്പും ചേർത്ത് കഴിക്കുന്നതും അല്ലെങ്കിൽ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് എല്ലാം പ്രമേഹനീതളത്തിന് സഹായകരമാണ് പാവയ്ക്കായും പാവയിലെയും ഭക്ഷണത്തോടൊപ്പം കറികളിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.