October 3, 2023

കടുത്ത തലവേദനയും മൈഗ്രേനും നിമിഷം നേരം കൊണ്ട് പരിഹരിക്കാം..

മൈഗ്രേൻ എപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നുണ്ടോ എന്നാൽ അല്പം ഒന്ന് ശ്രദ്ധിക്കണം കാരണം ഏത് സമയത്താണ് തലവേദന നിങ്ങളെ പ്രശ്നത്തിലാക്കുന്നത് എന്ന് പറയാൻ സാധിക്കില്ല ഇനി നിങ്ങൾ സാധാരണ മൈഗ്രേൻ കൊണ്ടും തലവേദന കൊണ്ടും ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ കഴിക്കുന്ന മരുന്നുകൾ വളരെ കുറച്ച് നേരത്തെ ആശ്വാസം മാത്രം നിങ്ങൾക്ക് ഉണ്ടാക്കുന്നുള്ളൂ. അതിശക്തമായ തലവേദനയ്ക്ക് പുറമേ കാഴ്ചമങ്ങൽക്കാലം.

ശർദി ശബ്ദത്തിനോടും വെളിച്ചത്തിനോടും ഉള്ള വിമുഖത എന്നിവയാണ് മൈഗ്രേന്റെ പ്രകടമായ ലക്ഷണങ്ങൾ മൈഗ്രേൻ തുടങ്ങുമ്പോൾ തന്നെ നെറ്റിയിൽ ഒരു മുകളിലായി വേദന കൂടി വരികയാണ് ചെയ്യുന്നത്. അതോടൊപ്പം വെയിലത്ത് കുറച്ചുനേരം നിൽക്കുകയാണെങ്കിൽ തലവേദന അതിവേഗം വഷളാകുകയും ചെയ്യുന്നു. സെക്കൻഡുകൾ കൊണ്ട് വർദ്ധിക്കുന്ന വിങ്ങല് പോലെയാണ്.

ഇത് നിങ്ങൾക്ക് അനുഭവപ്പെടുന്നത് ഒപ്പം കഴുത്തിലേക്ക് തോളുകളിലേക്കും വേദന പടർന്നു എന്ന് വരാം. സാധാരണഗതിയിൽ ഇത് രണ്ടു മൂന്നു മണിക്കൂർ വരെ നിൽക്കുകയുള്ളൂ എന്നാൽ ചില കേസുകളിൽ രണ്ടുമൂന്നു ദിവസം വരെ നീണ്ടുനിൽക്കാം. എണ്ണയും മസാലയും ഉപ്പും അധികമായി ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് അല്ലെങ്കിൽ കൂടുതൽ നേരം വെയിൽ കൊള്ളുന്നത് മാനസികമായ സമ്മർദ്ദം അനുഭവിക്കുന്നത്.

അധികമായ സമ്മർദ്ദം ദഹനക്കുറവ് അമിത മദ്യപാനവും പുകവലിയും ശാരീരികമോ മാനസികമോ ആയ സമ്മർദ്ദങ്ങൾ കഫീൻ കൂടുതൽ കഴിക്കുന്നത് അല്ലെങ്കിൽ പെട്ടെന്ന് നിർത്തുന്നത് ഇടയ്ക്കിടെയുള്ള ഉപവാസം ഉറക്കരീതിയിൽ വരുന്ന മാറ്റങ്ങൾ എന്നിവയെല്ലാമാണ് മൈഗ്രൈൻ ഉണ്ടാകുന്നതിന്റെ കാരണം. ചില ഭക്ഷണങ്ങളും മൈഗ്രേനെ കാരണമാകാറുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി..