കടുത്ത മലബന്ധം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച്നോക്കാം.ബാല ബന്ധം പലരെയും അലട്ടുന്ന പ്രശ്നമാണ് അതിലെ വെറും വയറ്റിൽ നിന്നും വേണ്ടവിധത്തിൽ ശോധന ഇല്ലാത്തത് പലതരത്തിലുള്ള അസ്വസ്ഥതകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും എല്ലാം വഴിയൊരുക്കം.ദഹന പ്രശ്നങ്ങൾ ഗ്യാസ് എന്നിവയെല്ലാം മലബന്ധത്തിന് കാരണമാകും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ അഭാവം വെള്ളം കുടിക്കാത്തത് വ്യായാമം ഇല്ലാത്തത് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ സ്ട്രെസ്സ്.
ചില മരുന്നുകൾ തുടങ്ങി പല കാരണങ്ങളും മലബന്ധത്തിന് ഉണ്ടാകാറുണ്ട്. മലബന്ധത്തിന് സഹായം ആകുന്ന മരുന്നുകൾ വിപണിയിൽ കിട്ടുമെങ്കിലും ഇവ ഉപയോഗിച്ചു തുടങ്ങിയാൽ ചിലപ്പോൾ ഇതൊരു ശീലമായി മാറും. ഇത്തരം ദോഷങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കുന്ന വഴികൾ വീട്ടുവൈദ്യങ്ങൾ തന്നെയാണ്. മലബന്ധം പരിഹരിക്കാൻ സഹായിക്കുന്ന പലതരം വീട്ടുവൈദ്യങ്ങൾ നമുക്കുതന്നെ പരീക്ഷിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് നിങ്ങൾ കൂടുതലായി അറിയുക.
തക്കാളി മലബന്ധം പരിഹരിക്കാൻ സഹായിക്കുന്ന നല്ലൊരു വസ്തുവാണ് ഇതിലെ ഫൈബറാണ് ഇതിന് സഹായിക്കുന്നത് നാല് തക്കാളിയെടുത്ത് ചെറുതായി അരിയുക ഇതിൽ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര വിതറുക നാല് കപ്പ് വെള്ളം ചേർത്ത് ഇത് നല്ലതുപോലെ ഇളക്കി മുക്കാൽ മണിക്കൂർ വേവിക്കുക. പിന്നീട് തണുത്ത കഴിയുമ്പോൾ മിക്സിയിലിട്ട് അടിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇത് ചുരുങ്ങിയത് മൂന്നു ദിവസം രാവിലെ പ്രാതിലിന് കുടിക്കുക. തേനും ചെറു ചൂടുവെള്ളവും മലബന്ധം ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. വെള്ളം ചൂടാക്കുക ഒരു ഗ്ലാസ് വെള്ളം ചൂടാക്കുക വാങ്ങി വെച്ച് ഇളം ചൂടാകുമ്പോൾ ഇതിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് ഇളക്കുക. ഈ രീതിയിൽ രാത്രി കിടക്കാൻ നേരത്തും രാവിലെയും ഇത് ഒരു ഗ്ലാസ് വീതം ഒരാഴ്ച അടിപ്പിച്ചു കൊടുക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.