October 4, 2023

നഖം മുടി പല്ല് സ്കിന്ന്എന്നിവയ്ക്ക് ഇത് അത്യുത്തമം..

ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുമെന്ന് കാര്യത്തിൽ സംശയമില്ല പലപ്പോഴും ഇത് വെള്ളത്തിൽ ഇട്ട് കുതിർത്ത് കഴിക്കുന്നവരും അതിന്റെ ചാർ എടുത്തു കുടിക്കുന്നവരൊക്കെയുണ്ട്. ഡ്രൈ ഫ്രൂട്ടിൽ പെടുന്ന ഒന്നാണെങ്കിലും പലരും ഇത് അത്ര ഗൗനിക്കാത്ത ഒന്നാണ് ഉണക്കമുന്തിരി. എന്നാൽ ആരോഗ്യഗുണ കാര്യം എടുക്കുകയാണെങ്കിൽ കുട്ടികൾക്കൊക്കെ സ്കൂളിലേക്ക് നൽകാൻ ഏറ്റവും മികച്ച ഒന്നാണ് ഉണക്കമുന്തിരി വൈറ്റമിനുകളും ധാതുക്കളും.

ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും കാൻസറിന് പ്രതിരോധിക്കാനും ഇത് സഹായിക്കും.ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ നമുക്ക് എന്തെല്ലാം ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുക എന്നുള്ളതാണ്. ഉണക്കമുന്തിരിയിൽ അയൺ കോപ്പർ ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട് കഴിക്കുകയാണെങ്കിൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർത്ത് തടയാനും സഹായിക്കും. പോളിഫിനോളിക് ആൻഡ് ഓക്സിഡന്റുകൾ ആയ.

കറെ കൂടിയ അളവിലുള്ള ഉണക്കമുന്തിരി ഫ്രീ റാഡിക്കലുകൾ ഇല്ലാതാക്കി മലാശയ അർബുദം തടയുന്നു. ഉണക്കമുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസറുകളെ തടയാൻ സഹായിക്കും. ഇതിൽ ഒരുപാട് നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് മലബന്ധം അകറ്റുന്നു ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കിയാൽ മതി.

ഉണക്കമുന്തിരിയുടെ പുറംതൊലിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മുന്തിരി വെള്ളത്തിലിട്ട് കുതിർന്നുകഴിയുമ്പോൾ ആ വെള്ളത്തിലേക്ക് ചേരും അതുകൊണ്ടാണ് ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളത്തിൽ മുന്തിരി പിഴിഞ്ഞ് കഴിക്കണം എന്ന് പറയുന്നത്. മുന്തിരി നമുക്ക് വെറും വയറ്റിലോ ആഹാരത്തിനു ശേഷമോ കഴിക്കാവുന്നതാണ് ഇത് എല്ല് പല്ല് നഖം സ്കിന്ന് തുടങ്ങിയ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.