October 4, 2023

ദിവസം ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗുണങ്ങൾ വളരെ വലുതാണ് നമ്മുടെ ആരോഗ്യം വെച്ച് പെടുത്താൻ ഇതെങ്ങനെ സഹായിക്കുന്നു എന്ന് അറിയാമോ

നെയ്യ് ഇല്ലാത്ത അടുക്കളകൾ ചുരുക്കമാണ് ആയുർവേദപ്രകാരം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഒന്നാണെന്ന് നെയ്യ് ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതും മാത്രമല്ല നിറയെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. ആ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നെയ്യ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ് കൂടാതെ ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ് അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മർദ്ദം ഉറക്കമില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് നെയ്യ്. ശുദ്ധമായ പശുവിൻ പാലിൽ നിന്ന് തയ്യാറാക്കിയ നെയ്യ് പ്രോട്ടീനുകളാൽ സമൃദ്ധമാണെന്ന് നമുക്കറിയാം.

ആരോഗ്യകരമായ കുഴപ്പങ്ങൾ ആന്റിഓക്സൈഡുകൾ ധാതുക്കൾ തുടങ്ങി നിരവധി ഘടകങ്ങൾ നെയ്യിൽ അടങ്ങിയിട്ടുണ്ട് നമ്മുടെ പേശികളും വെല്ലുകളും എല്ലാം ശക്തമാക്കുന്നതിനും മറ്റും എല്ലാ ആന്തരിക അവയവങ്ങളെയും ബലപ്പെടുത്തുവാനും അത്യാവശ്യമായ പോഷകങ്ങളാണ് നെയ്യിൽ അടങ്ങിയിട്ടുള്ളത് ഇവ ചർമത്തിന് ഈർപ്പവും പ്രദാനം ചെയ്യുന്നു ചുരുക്കിപ്പറഞ്ഞാൽ എല്ലാ ആരോഗ്യ പ്രശ്നങ്ങളും ഉള്ള ഒരു ഒറ്റമൂലി കൂടിയാണ് നെയ്യ്.ഒരു ദിവസം മുഴുവൻ നാം എങ്ങനെയിരിക്കുന്നു എന്നതിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്.

നമ്മുടെ പ്രഭാതഭക്ഷണം രാവിലെ എന്ത് കഴിക്കുന്നു എന്നതിന് ആശ്രയിച്ചിരിക്കും അന്നേ ദിവസത്തെ ഉന്മേഷം ഇത്തരത്തിൽ ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കുവാനും ആരോഗ്യത്തോടെ ഇരിക്കുവാനും സഹായിക്കും എന്നാണ് പറയുന്നത് ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത ദിവസവും കഴിക്കുന്നത് ശരീരത്തിലെ എല്ലാ വിഷാംശ ഘടകങ്ങളും പുറന്തള്ളുന്നതിനും ദഹന വ്യവസ്ഥയെ നിയന്ത്രിക്കുന്നതിനും സഹായിക്കും.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത്തരത്തിൽ നെയ്യ് കഴിക്കുന്നത് പ്രയോജനപ്പെടും. ആയുർവേദത്തിൽ കാലാകാലങ്ങളായി ഏറ്റവും വിലമതിക്കപ്പെടുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളിൽ ഒന്നാണ് നെയ്യ് എന്നാൽ പലരും ഒരല്പം മടിയോടെയാണ് നെയ്യ് കഴിക്കാൻ എടുക്കുന്നത് വണ്ണം കൂടുമോ എന്ന ഭയം എന്നാൽ നെയ്യ് നൽകുന്ന ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഈ മാന്ത്രിക ചേരുവാൻ നിങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തും.