ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും എന്നൊരു ചൊല്ലുണ്ടല്ലോ ഇത് പച്ച ആപ്പിളിന്റെ കാര്യത്തിലും അർത്ഥവത്താണ് പ്രകൃതി കനി നൽകിയ ഏറെ പ്രത്യേകതയുള്ള ഒരു കനിയാണ് ആപ്പിൾ ഏറെ പോഷകങ്ങളും വിറ്റാമിനുകളും ആസ്വാദ്യകരമായി രുചിയും ഉള്ള ഈ പഴം ദൈനംദിന ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.ചുവന്ന ആപ്പിൾ നൽകുന്നതുപോലെ തന്നെ ധാരാളം ആരോഗ്യഗുണങ്ങളും ഗ്രീൻ ആപ്പിളും നൽകുന്നുണ്ട് കൂടാതെ.
ചർമ്മ സൗന്ദര്യത്തിനും ഗ്രീൻ ആപ്പിൾ വളരെയധികം സഹായിക്കുന്നു. പച്ച ആപ്പിൾ നാരുകളാൽ സമൃദ്ധമാണ് അതുകൊണ്ടുതന്നെ ദഹനപ്രക്രിയ സുഗമമാക്കും വിശപ്പ് കുറയ്ക്കുവാൻ കഴിവുള്ളതിനാൽ അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിച്ചവർ പച്ച ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുക ഇരുമ്പ് സിംഗ് കോപ്പർ മാംഗനീസ് പൊട്ടാസ്യം തുടങ്ങിയ അനേകം ധാതുക്കളെ സമ്പുഷ്ടമാണ് പച്ച ആപ്പിൾ ഇവയാകട്ടെ ആരോഗ്യത്തിന് അനിവാര്യമായവയും ആണ് രക്തത്തിലെ ഓക്സിജൻ അളവ് വർധിപ്പിച്ച ശാരീരിക.
പ്രവർത്തനങ്ങളെ സജീ സജീവമാക്കാൻ ആപ്പിളിലെ ഇരുമ്പ് സഹായിക്കും. കാർബോഹൈഡ്രേറ്റും ഫാറ്റും സോഡിയം കുറഞ്ഞ ആപ്പിൾ ഒരു ഹൃദയസംരക്ഷണിയായ പഴമാണ് ഇതിലെ നാരുകൾ പോളി പെൻഡസും ചീത്ത കൊളസ്ട്രോളായ എൽഡിഎലും രക്തസമ്മർദ്ദം കുറയ്ക്കുകയും പക്ഷാഘാതത്തിൽ പ്രതിരോധിക്കുകയും ചെയ്യുന്നു. ഗ്രാനിസ്മിത്ത് എന്നറിയപ്പെടുന്ന ഗ്രീൻ ആപ്പുകൾ ആന്റിഓക്സിഡന്റുകൾ നാരുകൾ വിറ്റാമിനുകൾ.
ധാതുക്കൾ എന്നിവയിൽ സമ്പുഷ്ടമാണ്. ഗ്രീൻ ആപ്പിൾ ജ്യൂസ് തലച്ചോറിന് കേടുപാടുകൾ വരുത്തുന്നത് തടയാൻ സഹായിക്കും ഗ്രീൻ ആപ്പിൾ ഡയറ്റ് കഴിക്കുന്ന മൃഗങ്ങളിൽ തലച്ചോറിന്റെ സിഗ്നൽ തന്മാത്രകൾ ആയി പ്രവർത്തിക്കുന്നത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ അളവ് വർദ്ധിച്ചതായി ഒരു പഠനം കാണിച്ചു ഉയർന്ന നാരുകളുള്ള ഭക്ഷണമായ പച്ചാപ്പിൾ കഴിക്കുന്നത് മസ്തിഷ്ക രോഗങ്ങൾ ചെറുകുവാൻ സഹായിക്കുമെന്ന് ഗവേഷണം സ്ഥിരീകരിച്ചിട്ടുണ്ട്.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.