കഫക്കെട്ട് മൂലമുണ്ടാകുന്ന ചുമ കാരണം പലർക്കും ഉറങ്ങാൻ സാധിക്കാറില്ല രാത്രികാലങ്ങളിലാണ് ചുമ കൂടുതൽ ആവുക നെഞ്ചിൽ കഫം കെട്ടിക്കിടക്കുന്നതിനാൽ ചുമക്കുമ്പോൾ നെഞ്ചിൽ അതിശക്തമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു എന്നാൽ ഇതിനെ ഇല്ലാതാക്കാൻ ചില ഒറ്റമൂലികൾ ഉണ്ട്.ചിലർക്ക് ജലദോഷത്തിന്റെയും നീർക്കെട്ടിന്റെയും ഭാഗമായി ഉണ്ടാകുന്ന കഫക്കെട്ട് ഏറെ നാളത്തേക്ക് ഭേദമാകാതിരിക്കാറുണ്ട് തീരെ ചെറിയ ജോലികൾ പോലും.
ചെയ്യാനാകാത്ത വിധം തലവേദന തലക്കനം എന്നീ പ്രശ്നങ്ങളെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെട്ടേക്കാം ജലദോഷം മാത്രമല്ല പലപ്പോഴും ഇതിന് കാരണമാകുന്നത് അലർജി പുകവലിയ പോലെ ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങൾ ഇവയെല്ലാം കഫക്കെട്ട് പാഴാക്കാൻ ഇടയാകും പലപ്പോഴും ഏറെനാൾ മരുന്ന് കഴിക്കുന്നത് മൂലം പാർശ്വഫലങ്ങൾ കൊണ്ടും വലയാൻ സാധ്യതയുണ്ട്. കഫക്കെട്ട് പലപ്പോഴും കുട്ടികളെയും മുതിർന്നവരും ഒരേപോലെ ആല.
ഇത് നീണ്ടു നിന്നാൽ നെഞ്ചിൽ കെട്ടി നിന്ന് ശ്വാസകോശത്തിലേക്ക് വരെ അണുബാധ കടക്കാം മാത്രമല്ല ശ്വസിക്കുവാനും രാത്രി ഉറങ്ങുവാനും എല്ലാം ഉണ്ടാകുന്ന അസ്വസ്ഥത ഇതിലേറെയും ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്ന സർവസാധാരണമാണ് ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാതെ ആന്റിബയോട്ടിക് മരുന്നുകളെയാണ് എന്നാൽ ഇവയുടെ സ്ഥിരം ഉപയോഗം.
അടിക്കടിയുള്ള ഉപയോഗവും എല്ലാം തന്നെ മറ്റു പ്രശ്നങ്ങൾക്ക് വഴിക്കും. രാവിലെ തന്നെ വെറും വയറ്റിൽ നല്ല ചെറുതേനും മഞ്ഞളും മിക്സ് ചെയ്തു കഴിക്കുന്നതാണ് ഒരു ടീസ്പൂൺ അളവിൽ കഴിച്ചാൽ മതിയാകും. ഇത്തരത്തിൽ കഴിക്കുന്നതിലൂടെ കഫം മാറുന്നതിനും അതുപോലെതന്നെ അലർജി കുറയ്ക്കുന്നതിനും ഇത് വളരെ സഹായകരമാണ് ഇത് കുട്ടികൾക്ക് കൊടുക്കുന്നത് കഫക്കെട്ട് കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.