December 9, 2023

ഈ പ്രകൃതിദത്ത മാർഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ കണ്ണിനു അടിയിലുള്ള കറുപ്പ് നിറം മാറ്റിയെടുക്കാം

പുരുഷന്മാരെ സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇതും മുഖത്തിന്റെ ശോഭയെ തന്നെ കെടുത്തുന്നു അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം ഉറക്കക്കുറവ് രക്തക്കുറവ് എന്നിവയെല്ലാം കണ്ണിന്റെ ഭംഗി കെടുത്തുന്നവയാണ് ഇതിന് പരിഹാരമായി നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പലർക്കും സംശയം ഉണ്ടാകുമെന്ന് കൊണ്ടാണ് കണ്ണിന് ചുറ്റുഭാഗത്തും.

ഇത്തരത്തിൽ കറുത്ത പാടുകൾ വരുന്നത് എന്ന് ആരോഗ്യവിദത്തർ പറയുന്ന കാര്യം എന്താണെന്ന് വെച്ചാൽ അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ കണ്ണിന് ചുറ്റും കറുത്ത പാടുകൾ വരുന്നത് എന്നാണ് ഇതിനുള്ള പരിഹാരം എന്താണെന്ന് നോക്കാം. കണ്ണിനു ചുറ്റും പല കാരണങ്ങൾ കറുപ്പ് വരാറുണ്ട് ഇത് കുറയ്ക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെ എന്തെല്ലാം കാരണത്താൽ ഇത് വരുന്നു എന്ന് നോക്കാം.

പല കാരണങ്ങൾ കൊണ്ട് കണ്ണിനടിയിൽ കറുപ്പ് വരാറുണ്ട് ചിലപ്പോൾ ഉറക്കം ലഭിക്കാത്തതുകൊണ്ട് അല്ലെങ്കിൽ അമിതമായ സ്ട്രെസ് അനുഭവിക്കുന്നവരുടെ എല്ലാം ഈ കണ്ണിനടിയിൽ കറുപ്പ് രൂപപ്പെടുന്നത് വേണം പറയുവാൻ എന്നാൽ കണ്ണിന് ചുറ്റും കറുപ്പ് വരുന്നത് പലപ്പോഴും പലരിലും വീണ്ടും ടെൻഷൻ കൂട്ടുന്ന കാര്യമാണ് ഇത്തരത്തിൽ കണ്ണിനടിയിൽ എന്തുകൊണ്ട് കറുപ്പ് ഉണ്ടാകുന്നു.

ഇത് മാറ്റുവാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കറുപ്പ് കുറയ്ക്കുന്ന ലേഖനങ്ങൾ സൺസ്ക്രീം മുതലായ ഡോക്ടറെ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കുക. ഇത്തരത്തിൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികളാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.