October 4, 2023

ഈയൊരു പഴം ഇങ്ങനെ ഉപയോഗിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചർമം ഭംഗിയാവുകയും ചെയ്യും

മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച് കുറച്ച് സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ലുകളിലെ ഏൽപ്പിച്ചു കളയാൻ സഹായിക്കും എന്ന് കരുതപ്പെടുന്നു. ഗർഭിണികൾക്ക് ആണെങ്കിൽ ഇതിന്റെ ജ്യൂസ് അനീമിയ പോലുള്ള വിളർച്ച അകറ്റാൻ ഫലപ്രദമാണ്. രക്തശുദ്ധീകരണത്തിനും ഇത് വളരെ നല്ലതാണ്. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നു. ഓർമ്മശക്തി മെച്ചപ്പെടുന്നതിന് ഇത് വളരെയധികം സഹായകരമാണ്.

ജീവികം സിയുടെ ഒരു വലിയ കലവറ തന്നെയാണ്മാതളപ്പഴം.ഒരു ഗ്ലാസ് മാതള ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. കൊളസ്ട്രോളിന് ഇല്ലാതാക്കാൻ ഇതിനുള്ള ഒരു കഴിവ് പ്രത്യേകത തന്നെയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിനെ സഹായിക്കുന്നു.

90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതളനാരങ്ങയുടെ ഈ ജ്യൂസ് ഇല്ലാതാക്കും. കാൻസറിനെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മാതളനാരങ്ങ ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്. സൗന്ദര്യത്തിന്റെ കാര്യത്തിൽ ആണെങ്കിൽ വളരെ മികച്ചുനിൽക്കുന്ന ഒന്നാണ് ഇത്. ചർമ്മത്തിന്റെ ഓജസ്സും തേജസും ഏറ്റെടുക്കാൻ ഇതിന്റെ ജ്യൂസിന് സാധിക്കും.

ഇതിൽ ചെറുനാരങ്ങ ചേർത്ത് പേസ്റ്റാക്കി 30 മിനിറ്റ് മുഖത്ത് പുരട്ടിയിട്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകുകയാണെങ്കിൽ മുഖത്തിന് തെളിച്ചവും നിറവും ലഭിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇതിന്റെ പേസ്റ്റിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് മുഖത്തും കഴുത്തും പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഒന്നാണ്. ചുരുക്കിപ്പറഞ്ഞാൽ ദിവസവും ഓരോ ഗ്ലാസ് മാതള ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും അതുപോലെതന്നെ നമ്മുടെ സൗന്ദര്യവും വർദ്ധിപ്പിക്കും.