October 3, 2023

ചവനപ്രാശ്യം + പാൽ ദിവസവും കഴിച്ചാൽ ഉള്ള ഗുണങ്ങൾ

ചവനപ്രാശ്യതിന് ചെറിയ കൈപ്പിന് കാരണം നെല്ലിക്കയാണ്. ഇതിലെ പ്രധാന ചേരുവകയും ഇതാണ് ആരോഗ്യത്തിനൊപ്പം ചർമ്മത്തിനും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. അകാലനര പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും നെല്ലിക്ക ഏറെ ഉത്തമമാണ്. ദിവസവും കിടക്കുന്നതിനു മുൻപ് ഒരു ടീസ്പൂൺ ചവനപ്രാശ്യം കഴിക്കുന്നത് ആരോഗ്യവും ചെറുപവും ഒരുപോലെ നൽകുന്ന ഒന്നാണ്. ഇതിനോടൊപ്പം ഒരു ഗ്ലാസ് പാലും കുടിക്കണം എന്നാലേ ഈ ലേഹ്യത്തിന്റെ പൂർണമായ ഗുണം ലഭിക്കും.

ദിവസവും ഒരു ടീസ്പൂൺ ചവനപ്രാശ്യം ഒപ്പം ഒരു ഗ്ലാസ് ഇളം ചൂടുപാലും കുടിച്ചാൽ ഉള്ള ഗുണങ്ങളെ കുറിച്ചാണ് ഇന്ന്. ചവന പ്രശവും ഒപ്പം പാലും കുടിക്കുന്നത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. നെല്ലിക്ക പോലുള്ള ചവനപ്രാവശ്യത്തിന് ചേരുവയിൽ കാൽസ്യം ധാരാളം ഉണ്ട്. ഇതുപോലെ പാലും കാൽസ്യം സമ്പുഷ്ടമാണ് ഇവയെല്ലാം എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ചവനപ്രാശ്യം പാലും. ചവനപ്രാശത്തിലെ വൈറ്റമിൻ സി ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു ആന്റിഓക്സിഡന്റ് സമ്പുഷ്ടമാണ് ചവനപ്രാശം പാലും ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നുതന്നെയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നെല്ലിക്ക വൈറ്റമിൻ സിയുടെ പ്രധാന ഉറവിടമാണ്.

എനർജി ഇത് പ്രവർത്തിക്കുന്നു തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഈ ലേഹ്യവും ഒപ്പം പാലും. ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും സഹായിക്കുന്ന പല മരുന്നുകളും ചേർന്ന് ഒന്നാണിത്. കുട്ടികളിൽ പഠനപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ചവനപ്രാശം അതിനൊപ്പം തന്നെ പാലും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.