വായ്നാറ്റം കണ്ടെത്താൻ മാർഗങ്ങളുണ്ട്. ഏറ്റവും അനുയോജ്യമായത് ഏറ്റവും വിശ്വസ്തരായരുടെ ചോദിക്കുകയാണ്. വായനാറ്റം സ്വയം തിരിച്ചറിയാനും മാർഗങ്ങളുണ്ട്. വിരൽ നക്കിയ ശേഷം രണ്ടോ മൂന്നോ മിനിറ്റ് വിരൽ ഉണക്കാൻ വിടുക തുടർന്ന് മണത്തു നോക്കിയാൽ വായ്നാറ്റം ഉണ്ടോ എന്ന് തിരിച്ചറിയാം. ഏറ്റവും കുറഞ്ഞത് രണ്ടുദിവസം രണ്ടുനേരം പല്ലു തേക്കണം ഒപ്പം നാക്ക് വടിക്കുന്നതും ഉത്തമമാണ്. നാക്ക് പഠിച്ചില്ലെങ്കിൽ നാക്കിൽ ഒരു പാളി രൂപപ്പെടും.
ഈ ഫംഗസ് ബാധ പിന്നീട് വായനാറ്റം ആയി രൂപപ്പെടും ബ്രഷ് ചെയ്യുന്നതിൽ മാത്രം ഒതുക്കാതെ നാക്കുവടി ചെയ്താൽ വായനാറ്റം നമുക്ക് ഒഴിവാക്കാം.ഗ്രീൻ ടീ ദിവസേന കുടിക്കുന്നത് വായ്നാറ്റം അകറ്റാൻ ഉത്തമമാണ്. ഏറ്റവും നാച്ചുറൽ ആയ ചികിത്സ കൂടിയാണ് ഇത്. വായ്നാറ്റത്തിന് കാരണമായ സൾഫർ കോമ്പൗണ്ട് അകറ്റാൻ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് കഴിയും.
കാവിറ്റീസിൽ നിന്നും പല്ലുകളെ രക്ഷിക്കാനും ആന്റിഓക്സിഡന് ശേഷിയുണ്ട്. മിന്റ്,ഗം എന്നിവയെക്കാൾ ശേഷിയുള്ളതാണ് ഗ്രീൻ ടീ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വായ്നാറ്റം അകറ്റാൻ ചൂയിങ്കം ചവയ്ക്കുന്നത് നല്ലതാണ്. വായിലെ ഉമിനീർ വറ്റുന്നത് മൂലം ഉണ്ടാകുന്ന വായ്നാറ്റം അകറ്റാൻ ചൂയിങ്കം ചവയ്ക്കുന്നത് കൊണ്ട് സാധിക്കും. സൃഷ്ടിക്കുന്നത് വഴിയും ഗുണം ഉണ്ടാകും എണ്ണ ദീർഘനേരം വായിൽ സൂക്ഷിച്ച് വ്യായാമം നടത്തുന്നതും നല്ലതാണ്.
സൂര്യകാന്തി എണ്ണയാണ് ഏറ്റവും ഉത്തമം എന്ന് ആയുർവേദം പറയുന്നു. ടെന്റിസ്റ്റുകൾ ശുഭാഷ് ചെയ്യുന്ന മൗത്ത് വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്. ആഹാരശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാനും സഹായിക്കും. ദഹനക്കേട് കുറയ്ക്കുക വഴി വായനാറ്റവും പ്രതിരോധിക്കാം. കാണുക.