കൊഴുപ്പുള്ള ഭക്ഷണങ്ങൾ അധികമായി കഴിക്കുമ്പോൾ ഇത് ധമനികളിൽ അടഞ്ഞുകൂടുന്നതിന് കാരണമാകും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു ചികിത്സിച്ചില്ലെങ്കിൽ ഇത് ഹൃദയത്തിനും പക്ഷാഘാതത്തിനും ഇടയാകും. തണുപ്പുകാലത്തം ഇതുമായി ഭക്ഷണം കഴിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ് കാരണം ശരീര താപനില കുറയുന്നു എന്ന വസ്തുത കാരണം കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ആഗ്രഹിക്കുന്നു സ്വാദിഷ്ടമായ ഭക്ഷണങ്ങൾ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.
ഹൃദ്രോഗം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്ന കൊളസ്ട്രോൾ അത്ര നിസ്സാരമായി തള്ളിക്കളയാൻ ആകുന്ന ഒന്നല്ല കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട അനിവാര്യമാണ് എന്ത് കഴിക്കണം എന്നും എന്ത് കഴിക്കരുതെന്നും കൃത്യമായ ധാരണ വേണം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങളെ കുറിച്ച് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെയും കുറിച്ച് അറിയാം.
ഹൃദ്രോഗത്തിന് ഏറ്റവും വലിയ ഭീഷണിയാണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ അഥവാ നല്ല കൊളസ്ട്രോൾ ഉണ്ട് അതാണ് എച്ച് ഡി എൽ കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ ദോഷം വരുത്തുന്ന തരവും ഹൃദ്യോഗത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തി ഹാർട്ട് അറ്റാക്ക് പോലുള്ള അവസ്ഥകൾ വരുത്താൻ സാധ്യതയുള്ള ഒന്നാണ് കൊളസ്ട്രോൾ ഇതിന് കാരണം ആകുന്നത് ഭക്ഷണ തെറ്റുകളും വ്യായാമ കുറവുമാണ്.
മരുന്നില്ലാതെ തന്നെ ചില പ്രത്യേക ഭക്ഷണ വസ്തുക്കൾ കഴിച്ചു കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്താം സഹായിക്കുന്ന ചില ഭക്ഷണ വസ്തുക്കളെ കുറിച്ച് അറിയാം ഈ വീഡിയോയിലൂടെ. നാം എന്ത് കഴിക്കുന്നു എന്നതിനെയും എന്തെല്ലാം ഒഴിവാക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നമ്മുടെ ആരോഗ്യം ആരോഗ്യകരമായ കോശങ്ങളുടെ നിർമ്മാണത്തിൽ ശരീരം ഉപയോഗപ്പെടുത്തുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്ട്രോൾ എന്നാൽ ഇതിന്റെ തോത് ശരീരത്തിൽ കൂടുന്നത് ഹൃദ്രോഗം ഉൾപ്പെടെയുള്ള പലവിധ പ്രശ്നങ്ങളും ഉണ്ടാകും ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ ഇനി ഇവിടെ പറയുന്നതാണ്.