October 3, 2023

തലയിലെയും നെഞ്ചിലെയും നീർക്കെട്ട് ഒരുക്കി കളയാം

ശരീരം സ്വയം സുഖപ്പെടുത്തുന്ന ഒരു മാർഗമാണ് നീർക്കെട്ട് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രതികരണമാണിത് ആയുർവേദ പ്രകാരം ശരീര രോഗങ്ങൾക്ക് ഒരു കാരണം നീര് ആണ് കേരള വൈദ്യന്മാർ ഇതിന് നീരറക്കം എന്ന് പറയുന്നു ഈ നീലറക്കത്തെ അതിന്റെ പ്രാഥമിക അവസ്ഥയിൽ ചികിത്സിക്കാതിരുന്നാൽ ഈ നീര് ശരീരത്തിന്റെ ഏത് ഭാഗത്തേക്ക് സഞ്ചിതമാകുന്നുവോ അതാത് ഭാഗങ്ങളിൽ രോഗത്തെ ഉണ്ടാക്കുന്നു സാധാരണക്കാർ ഇതിന് നീർക്കെട്ട് എന്ന് വിളിക്കും.

തലനീരിറക്കം എന്ന പുരാതന പദം കേരളീയർക്ക് വളരെ സുപരിചിതമാണ് ആയുർവേദ ചികിത്സാരീതിയിൽ ഈ പദത്തിന് ഒരു ശാസ്ത്രീയ വശം ഉണ്ട് ആയുർവേദ ചികിത്സാ തത്വപ്രകാരം വാദ പിത്ത കഫങ്ങളുടെ സമം ആയിട്ടുള്ള അവസ്ഥ ആരോഗ്യവും അവയുടെ ഏറ്റക്കുറിച്ചുള്ള രോഗത്തിന് കാരണമാകുന്നു ഭൂമി ആകാശം വായു ജലം അഗ്നി എന്നീ പഞ്ചഭൂതങ്ങളും നിർമ്മിക്കുന്ന ശരീരം ജലം ഭൂമി എന്നിവയുടെ ഗുണങ്ങളുടെ ആധിക്യം ഉള്ളതാണ്.

കഫം അഗ്നിവായു ഗുണങ്ങളുടെ ആധിക്യം ഉള്ളതാണ് പിത്തം ആകാശം വായു എന്നിവയിൽ ഗുണാധിക്യം ഉള്ളത് വായുവിൻ ആകുന്നു കഫത്തിന്റെ ഒരു ദോഷമായിട്ടാണ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നത് ആകാശത്തിൽ കാർമേഘം കാറ്റിനാൽ സഞ്ചരിച്ച് പർവതത്തിൽ തടഞ്ഞുനിർത്തി മഴ പെയ്യിക്കുന്നത് പോലെ നീർക്കെട്ടുകൾ ഏത് അവസ്ഥയിലാണോ പറ്റിപ്പിടിച്ചിരിക്കുന്നത്.

ആ അവസ്ഥയിലേക്കുള്ള രക്തയോട്ടം വായി സഞ്ചാരം തടസ്സപ്പെടുത്തുന്നു ആ ശരീര ഭാഗം രോഗമാവുകയും ചെയ്യുന്നു. നീര് ഇറക്കം തലനാരിറങ്ങുക എന്നീ അവസ്ഥയെക്കുറിച്ച് പലപ്പോഴും പലരും പരാതിപ്പെടുന്നത് കാണാം ശരീരത്തിന് അസ്വസ്ഥതയും ശരീരഭാഗങ്ങളിൽ വേദന ഉണ്ടാകുന്ന പ്രത്യേക അവസ്ഥയാണിത് ആയുർവേദ പ്രകാരം കഫദോഷം ആണ് നീർക്കെട്ടിന് കാരണമാകുന്നത്.