October 4, 2023

ഈ ഇലയിൽ ഒതുങ്ങാത്ത രോഗങ്ങൾ ഇല്ല

പോഷകസമൃദ്ധമായ മധുരക്കിഴങ്ങ് കഴിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ട് എന്ന് തോന്നുന്നില്ല. എന്നാൽ മധുരക്കിഴങ്ങിൽ ഉള്ളതിനേക്കാൾ പലമടങ്ങ് പോഷകങ്ങൾ മധുരക്കിഴങ്ങിന്റെ ഇലകൾക്ക് ഉണ്ട് എന്ന കാര്യം അറിയുന്നവർ വിരളമായിരിക്കും. മധുരക്കിഴങ്ങിന് പുറമേ ഇലകൾ തണ്ട് മുകളങ്ങൾ എന്നിവയും ഭക്ഷ്യയോഗ്യമാണ്. സ്കോർബിക് ആസിഡ് വിറ്റാമിൻ ബി സിക്സ് ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയായ ഈ ഇലക്കറി ചീരയെപ്പോലെ എല്ലാ പാചകങ്ങൾക്കും ഉപയോഗിക്കാം.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും റെറ്റിനക്ക് ഉണ്ടാകുന്ന തകരാറുകൾ പരിഹാരം കാണുന്നതിനും ഇത് സഹായിക്കും. പ്രായാധിക്യം കൊണ്ട് കാഴ്ചക്ക് പ്രശ്നങ്ങളുണ്ടാകുന്നവരിൽ അതിനെല്ലാം തന്നെ പരിഹാരം കാണുന്നതിന് ഇതിന്റെ ഇല മികച്ചതാണ് ആരോഗ്യം കാത്തു സംരക്ഷിക്കുന്നതിന് വേണ്ടി വിറ്റാമിൻ ധാരാളം അടങ്ങിയ മധുരക്കിഴങ്ങിന്റെ ഇല ഉപയോഗിക്കാവുന്നതാണ്. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ്.

മധുരക്കിഴങ്ങിന്റെ ഇല. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കാം. മധുരക്കിഴങ്ങിന്റെ ഇല കഴിക്കുന്നതിലൂടെ നമ്മളെ ഭയപ്പെടുത്തുന്ന കൂടിയ ബിപി അഥവാ രക്തസമ്മർദ്ദം എന്ന അവസ്ഥയ്ക്ക് പരിഹാരം കാണാം. മധുരക്കിഴങ്ങിന്റെ തളിരിലയും ബീറ്റ്റൂട്ടുമായി ചേർത്ത് കഴിക്കുന്നത് വാർദ്ധക്യ ലക്ഷണങ്ങളെ അകറ്റാൻ ആയിട്ട് സാധിക്കും.മധുരക്കിഴങ്ങിന്റെ തളിരിലകൾ കഴിക്കുന്നത്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ക്ഷീണം തളർച്ച എന്നിവ മാറാനും നല്ലതാണ്. ഗുണങ്ങൾ ഏറെയുള്ളതും പ്രത്യേക പരിചരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ലാത്ത മധുരക്കിഴങ്ങ് എല്ലാ വീടുകളിലും വളർത്തിയാൽ വിഷം തീണ്ടാത്തതെന്ന് നമുക്ക് ഉറപ്പുള്ള മധുരക്കിഴങ്ങ് ഇലകൾ ഇലക്കറി ആയിട്ട് നമുക്ക് ഉപയോഗിച്ച് ഈ പറയുന്ന ആരോഗ്യഗുണങ്ങൾ നമുക്ക് നേടാനായിട്ട് സാധിക്കും.