October 5, 2023

കൂർക്കം വലി നമ്മൾ വേണമെന്ന് വിചാരിച്ചാൽ കുറയ്ക്കുവാൻ സാധിക്കും അതിനു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു

കൂർക്കം വലി ഇതെങ്ങനെ സംഭവിക്കുന്നു എന്താണ് അതിനെക്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഉണ്ടെങ്കിൽ തന്നെ എന്തൊക്കെയാണ് ബുദ്ധിമുട്ടുകൾ എങ്ങനെയാണ് അത് ചികിത്സിച്ചു മാറ്റാൻ പറ്റുന്നതാണോ അല്ലാത്തതാണോ എന്നൊക്കെ നമുക്ക് ചെറിയ ഒരു സമയം കൊണ്ട് ഒന്ന് മനസ്സിലാക്കാം ആദ്യം എന്താണ് കൂർക്കം വലി നമുക്കറിയാം നമ്മുടെ ശ്വാസെടുക്കുന്നുണ്ട് നമ്മള് ശ്വാസം എടുക്കുന്നു ശ്വാസം വിടുന്നു അപ്പോൾ ഇത് ഉറക്കത്ത് ആണ് കൂർക്കംവലി ഉണ്ടാകുന്നത്.

സാധാരണഗതിയിൽ നമ്മൾ ഇങ്ങനെ ഉണർന്നിരിക്കുന്ന സമയത്ത് നമുക്ക് കൂർക്കം വലി ഉണ്ടാകുന്നില്ല. വലിയ അനുഗ്രഹമാണ് ശരീരത്തിന്റെ പൂർണ്ണവിശ്രമം ആണ് ഉറക്കം ശരിയായ ഉറക്കം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നു ശരിയായി ഉറക്കത്തിന് വിഘാതം സംഭവിച്ചിരിക്കുന്നത് അത് പലവിധമാണ് നമ്മെ ബാധിക്കുന്നു അതിനൊരു തടസ്സമാണ് കൂർക്കം വലി കൂർക്കം വലിയും പലരിലും വ്യത്യസ്തമായ വിധത്തിലാണ് പ്രശ്നം ഉണ്ടാക്കുന്നത്.

ചിലർ നല്ല ഉറക്കം പിടിച്ചാൽ കൂർക്കം വലിച്ചു തുടങ്ങും ഇത്തരത്തിൽ കൂർക്കം വലിക്കുന്നത് സത്യത്തിൽ കൂർക്കം വലിക്കുന്ന ആൾക്കും അതുപോലെ അടുത്തു കിടക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കൂർക്കം വലി കുറയ്ക്കുവാൻ സാധിക്കും എന്തെല്ലാമാണെന്ന് നോക്കാം അമിതമായ കൂർക്കം വലിക്കും ഉറക്ക പ്രശ്നങ്ങൾക്കും.

യഥാസമയം വിദഗ്ധ ചികിത്സ തേടണം ഇല്ലെങ്കിൽ അവസരം ആയി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം വല്ലപ്പോഴും ഒറ്റക്ക് കൂർക്കം വലച്ചു മയങ്ങാത്തവർ കുറവായിരിക്കും എന്നാൽ സ്ഥിരമായി കൂർക്കം വലിച്ചുറങ്ങുന്നത് എങ്കിൽ സംഗതി നിസ്സാരമായി കാണരുത് ഉറക്കത്തിന്റെ ദൈർഘത്തെയും നിലവാരത്തെയും കൂർക്കം വലി ബാധിക്കുന്നു എന്നത് മാത്രമല്ല കാരണം രോഗങ്ങളുടെ സൂചന കൂടിയാണിത്.