October 3, 2023

പാറ്റയുടെയും ഉറുമ്പിന്റെയും ശല്യം ഇല്ലാതാക്കാൻ ഈ വഴി ഒന്ന് നോക്കൂ

വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് പാറ്റകളുടെയും ഉറുമ്പുകളുടെ ശല്യം പഞ്ചസാര പത്രത്തിലും മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെയും പാറ്റകളെയും തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ് ഒരുതവണ ഉപയോഗിച്ചാൽ അപ്പോൾ തന്നെ ഉറുമ്പിന്റെയും പാറ്റയുടെയും ശല്യം ഇല്ലാതാക്കുവാൻ കെൽപ്പുള്ള ഇത്തരം വിഷ വസ്തുക്കൾ വീട്ടിലുള്ളവർക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ധാരാളമാണ്.

എന്നാൽ അത്തരം ആസ്വാസ്ഥകളുടെ പുറകെ ഒന്നും പോകേണ്ടതില്ല ഈ കുഞ്ഞൻ ഉറുമ്പിനെയും പാറ്റയെയും തുരത്താൻ നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇവയെ ആരോഗ്യപരമായി തുരത്താൻ കഴിയും. ഉറുമ്പിനെയും പാറ്റയെയും കൊല്ലം ധാരാളം കീടനാശിനികൾ ഇന്ന് വിപണിയിൽ ലഭ്യമാണ് പക്ഷേ ഉറുമ്പിന് മാത്രമല്ല മനുഷ്യനും ഭീഷണിയാണ് ഇവയുടെ ഉപയോഗം കീടനാശിനികൾ ഉപയോഗിക്കാതെ തന്നെ വെറും അടുക്കളയിൽ നാം.

എത്തിയ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കാറുണ്ട്. നമ്മുടെ വീടുകളുടെ അകത്തു ചുറ്റും ഉറുമ്പുകളും പാറ്റകളും ഓടിനടക്കുന്നത് അസ്വസ്ഥത വളവാക്കുന്നു എന്ന് മാത്രമല്ല ഓർമ്മകളുടെ ഒരു കോളനി യാഥാർത്ഥത്തിൽ നമ്മുടെ വീടുകൾക്ക് വളരെയധികം നാശമുണ്ടാക്കുകയും ചെയ്യും നിങ്ങളുടെ വീടിനുള്ളിൽ ഉറുമ്പുകളും പാറ്റകളും ഉണ്ടാകുന്നത് ശുചിത്വം ഇല്ലായ്മയുടെ ലക്ഷണമാണ്.

ഫയർ ഹാർവെസ്റ്റർ തുടങ്ങിയ ചിലതരം ഉറുമ്പുകൾ മനുഷ്യരെ കഴിക്കുന്നവയാണ് കാർപെന്റർ എന്നതരം ഉറുമ്പുകൾ വീട്ടിൽ ഫർണിച്ചറുകൾക്കും നിർമ്മാണ സാമഗ്രികൾക്കും നാശം വരുത്തുന്നു. ഇത്തരത്തിലുള്ള ഉറുമ്പുകളെയും പാറ്റകളെയും ഒഴിവാക്കുവാനായി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഈ മാർഗം ഉപയോഗിച്ച് മാറ്റിയെടുക്കാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.