തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. ജങ്ക് ഫുഡ് ഫാസ്റ്റ് ഫുഡ് എന്നിവ അമിതമായി കഴിക്കുമ്പോൾ ശരീരത്തിൽ എത്തുന്ന കൊഴുപ്പിന്റെ അളവ് ചെറുതൊന്നുമല്ല ശരീരത്തിൽ കൊഴുപ്പ് കെട്ടിക്കിടന്നാൽ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎലിന്റെ അളവ് വർദ്ധിക്കും നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎലിന്റെ അളവ് കുറയുകയും ചെയ്യും അത് പൊണ്ണത്തടി ഹൃദയസംബന്ധമായ അസുഖങ്ങൾ പ്രമേഹം രക്തസമ്മർദ്ദം എന്നിവ ഉണ്ടാക്കാം.
ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനാവും. കൊഴുപ്പുള്ളതും എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ്. സാൽമണ്ട് ഫിഷ് കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ് ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ.
കുറയ്ക്കാൻ ഇത് നിലനിർത്താനായി സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും സാൽമൺ ഫിഷ് കഴിക്കുന്നത് ഗുണം ചെയ്യും. മാതളം വിറ്റാമിൻ സി കെ ബി തുടങ്ങി നിരവധി ഉത്തമ ഫലമാണ് മാതളം. ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഫലമാണ് മാതളനാരങ്ങ നാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും കൊളസ്ട്രോളിന് ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്.
നാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിനെ സഹായിക്കും. 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതളനാരങ്ങ ഇല്ലാതാക്കും.ബ്രോക്കോളി ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.