നമ്മുടെ ചുറ്റുവട്ടത്ത് വളരെയധികം ആയിട്ട് കാണപ്പെടുന്ന ഒരുഫലവർഗ്ഗമാണ് പപ്പായ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനും അതുപോലെ തന്നെ നമ്മുടെ ചർമ്മത്തിന് മുടിക്കും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതാണ്. പപ്പായ ഇഷ്ടപ്പെടാത്തവർ ആരുമില്ല പഴുത്ത പപ്പായ തൊലി ചെത്തി കളഞ്ഞശേഷം കഴുകി കഷ്ണങ്ങളാക്കി കഴിച്ചിട്ട് എല്ലാവരും അതിന്റെ കുരു വെറുതെ കളയുകയാണ് പതിവ്. എന്നാൽ പപ്പായയുടെ കുരു വലിയൊരു ഔഷധമാണ് ഒരുപക്ഷേ.
പഴത്തെക്കാളും ഔഷധ മൂല്യം കുരുവിനുണ്ട്. പപ്പായ കുരു കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ചെയ്യുന്നതാണ്. പപ്പായ കുരു കഴിക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ആണ് നമ്മുടെ ആരോഗ്യത്തിന് ലഭ്യമാകുന്നത് എന്ന് നമുക്ക്നോക്കാം. കരളിന്റെ കൊഴുപ്പ് കളഞ്ഞ കോശങ്ങളെ പുനർജിപ്പിക്കാൻ പപ്പായ കുരു കഴിക്കുന്നത് ഇതിലൂടെ നമുക്ക് സാധ്യമാകുന്നതായിരിക്കും.
എന്നാൽ പപ്പായ കുരു കഴിക്കുന്നതിന് അല്പം ബുദ്ധിമുട്ട് നമുക്ക് അനുഭവപ്പെടുന്നതായിരിക്കും കാരണം അതിന്റെ രുചി തന്നെയായിരിക്കും അതായത് അല്പം ചവർപ്പുള്ളതിനാൽ ഇത് കഴിക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതാണ് അതുകൊണ്ട് തന്നെ നമുക്ക് പപ്പായ കുരു എങ്ങനെ കഴിക്കാൻ ആരോഗ്യത്തെ എങ്ങനെ നിലനിർത്താം എന്നതിനെക്കുറിച്ച് അറിയാം. പപ്പായക്കുരു ഉണക്കിപ്പൊടിച്ച് സൂക്ഷിക്കണം പഴുത്ത പപ്പായുടെ കുരു ഇതിനായി ഉപയോഗിക്കാം.
പ്രഭാതത്തിൽ ചെറു ചൂടുവെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ പപ്പായുടെ കുരു പൊടിച്ചത് കലർത്തുക ആഹാരത്തിനു മുൻപ് തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. ഇത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് കരളിനെ സംരക്ഷിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.