നമ്മുടെയൊക്കെ അടുക്കളയിൽ കാണപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് അയമോദകം പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളിലെ ചേരുവുകളിൽ ഒന്നാണിത് ചിലർ ചായ തയ്യാറാക്കുമ്പോൾ ഒരു നുള്ള് അയമോദകം ചേർക്കാൻ ഇഷ്ടപ്പെടാറുണ്ട് എന്നാൽ അയമോദകം ദിവസവും കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം. അയമോദരത്തിൽ പ്രോട്ടീൻ കൊഴുപ്പ് ധാതുക്കൾ ഫൈബർ കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട് ഇത് കൂടാതെ കാൽസ്യം തയാമിൻ നിയാസിൻ എന്നിവയും.
നല്ല അളവിൽ കാണപ്പെടുന്നു നമുക്ക് പറയാം വെറും വയറ്റിൽ ചേർത്ത് വെള്ളം കുടിച്ചാൽ ഭാരം എളുപ്പത്തിൽ കുറയ്ക്കാം അയമോദകം ചേർത്ത് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് നോക്കാം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് കാരണം വെല്ലുവിളികൾ ഉണ്ടാകുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാൻ ഭക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ വളരെയധികം ശ്രദ്ധിക്കണം സുഗന്ധവ്യഞ്ജനങ്ങളിൽ ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്.
എന്നാൽ ഇതിൽ ഏറ്റവും മികച്ച ഗുണമാണ് ഉള്ളത് ആരോഗ്യത്തിന് ഏതു വെല്ലുവിളിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് അയമോദകം. ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിക് പ്രവർത്തനങ്ങളെ അയമോദകം ഗുണകരമായി സഹായിക്കുന്നുണ്ട് ഇതാണ് ഭാരം കുറയ്ക്കാൻ അയമോദകം സഹായിക്കാൻ കാരണം അമിതവണ്ണം കുറയ്ക്കാൻ ദഹനക്കേടിനും ഗ്യാസ്ട്രബിളിനും എല്ലാം അയമോദകം വളരെ മികച്ചതാണ്.
അയമോദകം കഷായം വെച്ചു കുടിക്കുന്നത് അമിത കലോറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു ആന്റിഓക്സിഡന്റിന്റെ കലവറയാണ് അയമോദകം പ്രാന്തലിനും 30 മിനിറ്റ് മുമ്പ് അല്ലെങ്കിൽ ഉയർന്ന ശേഷമോ ഒരു സ്പൂൺ അയമോദകം കഴിച്ചുനോക്കൂ അത് ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ മൊത്തത്തിൽ സഹായിക്കും തൈമോൾ എന്ന എണ്ണ ഇതിൽ അടങ്ങിയിട്ടുണ്ട് ഇതിന്റെ തെറാപ്യൂട്ടിക് ഗുണങ്ങൾ എടുത്തു പറയേണ്ടതാണ് ദാഹത്തിനും അസിഡിറ്റി കുറയ്ക്കുവാനും ഇത് സഹായിക്കും അയമോദക വെള്ളം ഭാരം കുറയ്ക്കാൻ ഏറെ മികച്ചതാണ്.