കാഴ്ച കുറവാണ് കണ്ണിനു സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം ശാരീരിക മാനസിക സംഘർഷങ്ങൾ പോഷകാഹാരം കുറവ് അമിതമായ പഞ്ചസാരയുടെ ഉപയോഗം ജംഗിൾ ഫുഡ് ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും കാഴ്ച കുറുവിന് കാരണമാകുന്നു കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പതിവായി കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ തുടങ്ങിയ ഉപയോഗിക്കുന്നവരിൽ.
കണ്ണിന് പ്രശ്നം ഉണ്ടാകുന്നത് സാധാരണമാണ് കണ്ണിന്റെ കാഴ്ച കുറയ്ക്കുന്ന മറ്റൊരു പ്രശ്നം തിമിരമാണ് പ്രായമായവലാണ് ഇത് കൂടുതലായും കാണപ്പെടുന്നത് കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണിലെ തിമിരം ഇല്ലാതാക്കുവാൻ സഹായിക്കുന്ന പ്രകൃതിദത്തം മാർഗങ്ങൾ ഇവിടെ പരിചയപ്പെടാം. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ കാഴ്ചക്കുറവ് പരിഹരിക്കാൻ കഴിയും വിറ്റാമിൻ യുടെ കുറവുമൂലം വാഴ്ച കുറവ് ഉണ്ടാകാറുണ്ട്.
ഇലക്കറികളിലും ഫലവർഗങ്ങളിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഇത് പരിഹരിക്കാൻ ആകും കാഴ്ചശക്തി വർധിപ്പിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആയ ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. സ്ഥിരമായി കമ്പ്യൂട്ടർ നോക്കിയിരിക്കുമ്പോൾ കണ്ണിന് പ്രശ്നം ഉണ്ടാകുന്നത് സ്വാഭാവികമാണ് കമ്പ്യൂട്ടർ മാത്രമല്ല സ്മാർട്ട് ഫോൺ ടാബ്ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവർക്കും കണ്ണിന് പ്രശ്നം ഉണ്ടാകാറുള്ളത്.
സ്വാഭാവികമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുള്ള പ്രകാരം ലോകത്തിലുള്ള 1.3 മില്യൻ ജനങ്ങൾക്ക് കാഴ്ച സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ട്. കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം ശാരീരിക മാനസിക സംഘർഷങ്ങൾ പോഷക ആഹാരം കുറവ് അമിതമായ പഞ്ചസാരയുടെ ഉപയോഗം ജങ്ക് ഫുഡ് ദേഹമനങ്ങാതെ ഉള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു ഇതോടൊപ്പം ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും കാഴ്ചക്കുറവിന് കാരണമാകുന്നു കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.