October 3, 2023

ഒരൊറ്റ ദിവസത്തിൽ കറുത്തിരണ്ട മുഖം വെളുത്തുതുടുക്കുവാൻ

കടുത്ത വേനലിൽ പുറത്തിറങ്ങേണ്ട താമസം വെയിലേറ്റ് മുഖം കരിവാളിറ്റിയും കരുവാളിപ്പ് മാറാനായി പലപ്പോഴും ബ്യൂട്ടിപാർലറിലേക്ക് ഓടാൻ പറ്റില്ലല്ലോ. ഇരുണ്ട മുഖം ചർമം അകറ്റി ചർമ്മത്തിന് കൂടുതൽ നിറവും തിളക്കം ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒറ്റരാത്രി കൊണ്ട് തിളക്കം ലഭിക്കണമോ ഒറ്റരാത്രികൊണ്ട് ചിലപ്പോൾ അത്ഭുതങ്ങൾ ഒന്നും സംഭവിക്കില്ല ആയിരിക്കാം പക്ഷേ ഈ ചർമസമ്പ്ര വിദ്യകൾ തീർച്ചയായും നിങ്ങളുടെ മുഖത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കും.

ചർമ്മസമ്പ്രത്തിന്റെ കാര്യത്തിൽ നാം കണക്കിലെടുക്കേണ്ട നിരവധി ഘടകങ്ങളുണ്ട് നമ്മുടെ ചർമ്മത്തിന്റെ പരിപാലനം എന്നത് ചർമം മനോഹരമായി കാണുന്നതിനു വേണ്ടി മാത്രമല്ല മറിച്ച് ചർമം ശുദ്ധിയോടെയും ആരോഗ്യത്തോടെയും നിലനിർത്തുവാൻ കൂടി വേണ്ടിയാണ് ചില ആളുകൾ ഒന്നിലധികം ചർമ്മ സംരക്ഷണം മാർഗ്ഗങ്ങൾ പിന്തുടരുന്നു അതേസമയം മറ്റുചിലരാകട്ടെ അവരുടെ ചർമ്മത്തെക്കുറിച്ച് ഒട്ടും തന്നെ ശ്രദ്ധിക്കാത്തവരുമാണ്.

എന്നാൽ സങ്കടകരം എന്ന് പറയട്ടെ നമ്മൾ നയിക്കുന്ന ഈ ജീവിതശൈലിയിൽ ചർമ്മത്തെ പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ് നിങ്ങൾ ചർമ സംരക്ഷണം പിന്തുടരുന്ന കാര്യത്തിൽ ഒരു പുതിയ അംഗമാണെങ്കിൽ നിങ്ങളുടെ ചർമ്മം വെച്ച് കൊടുത്തു നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും പെട്ടെന്ന് തിളങ്ങുന്ന ചർമം നേടാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ച് അറിയൂ.

സൗന്ദര്യം തോന്നിപ്പിക്കുന്നതിന് ആളുകൾ വെളുത്ത മുഖം ആഗ്രഹിക്കാറുണ്ട് പ്രത്യേകിച്ച് ഏഷ്യൻ ഭൂഖണ്ഡത്തിലെ ജനങ്ങൾ വെളുത്ത ചർമത്തിന് അതിയായ ശ്രദ്ധ നൽകുന്നവരാണ് എന്നാൽ ചിലർക്ക് മാത്രമാണ് വെളുത്ത നിറം ജന്മനാ ലഭിക്കുക ഇങ്ങനെ ജന്മനാ നിറം ലഭിക്കാത്തവർക്ക് വേണ്ടിയുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.