February 29, 2024

കൊളസ്ട്രോൾ വരുത്തിയിൽ നിർത്താൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ..

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെയും വളരെയധികം കൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒന്നുതന്നെയായിരിക്കും കൊളസ്ട്രോൾ എന്നത് കൊളസ്ട്രോൾ അളവുകൾ കൂടുന്നത് ഭാവിയിൽ പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകുന്നതിനെ കാരണമാകുന്ന ഒന്ന് തന്നെയായിരിക്കും കൊളസ്ട്രോൾ പരിഹരിക്കേണ്ടത് അതായത് നമ്മുടെ ശരീരത്തിൽ പ്രധാനമായും മൂന്നു തരത്തിലുള്ള കൊളസ്ട്രോൾ ആണ് കാണപ്പെടുന്നത് ചീത്ത കൊളസ്ട്രോളും അതുപോലെ തന്നെ നല്ല കൊളസ്ട്രോളും അതുപോലെ ടോട്ടൽ കൊളസ്ട്രോൾ.

നല്ല കൊളസ്ട്രോൾ എപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നുതന്നെയാണ് എന്നാൽ ചീത്ത കൊളസ്ട്രോൾ എപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനെ കാരണമാകുന്നതാണ് കൊളസ്ട്രോൾ പരിഹരിക്കേണ്ടത് എപ്പോഴും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദ്രോഗം സ്ട്രോക്ക് പ്രതിഫലം വാസ്കുലർ ഡിസീസ് പോലെയുള്ള വാതരോഗങ്ങൾ വൃക്ക രോഗങ്ങൾ എന്നിവ.

ഉണ്ടാകുന്നതിനെ കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം അസുഖങ്ങൾ തടയുന്നതിനേ കൊളസ്ട്രോൾ അളവ് സാധാരണ അളവിൽ നിലനിർത്തേണ്ടത് അതായത് നോർമൽ അളവിൽ നിലനിർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്. കൊളസ്ട്രോൾ നഗരത്തിൽ കാണുന്ന മെഴുക് പോലെയുള്ള ഒരു വസ്തുവാണ് ആരോഗ്യകരമായ കോശങ്ങൾ നിർമ്മിക്കാൻ ഇവ ശരീരത്തെ സഹായിക്കുന്നു എന്നാൽ കൊളസ്ട്രോളിന്റെ ശരീരത്തിൽ വർദ്ധിച്ചു കഴിഞ്ഞാൽ അവർ.

രൂപത്തിൽ കുഴലുകളിൽ അടിയുന്നതിന് ഹൃദയാഘാതം പോലെയുള്ള പല ആരോഗ്യ പ്രശ്നങ്ങളും പല സംഘടനകളും സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട് എല്ലാത്തരം കൊളസ്ട്രോളും ശരീരത്തിന് ഹാനികരം ആകുന്നില്ല എന്നാൽ ലോ ഡെൻസിറ്റിലിപ്പോ പ്രൊട്ടീൻ അതായത് എൽഡിഎൽ കൊളസ്ട്രോൾ എന്ന പേരിൽ അറിയപ്പെടുന്ന ഇത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കാരണമാകും അതുകൊണ്ടുതന്നെ ഇത് നിയന്ത്രണവിധേയമായി നിലനിർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.