February 29, 2024

രാവിലെ വ്രണങ്ങൾ വായ്പുണ്ണ് എന്നിവ പരിഹരിക്കാൻ…

പലരിലും മാനസിക സംഘർഷവും മാനസിക പിരിമുറക്കവും ഇത്തരത്തിൽ നാവിൽ പുണ്ണ് ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഇവയ്ക്ക് വേദന വളരെ കൂടുതലായിരിക്കും.വയറ്റിൽ ഉണ്ടാകുന്ന ആരോഗ്യ പ്രതിസന്ധികൾ കൊണ്ടും പലപ്പോഴും ഇത്തരത്തിൽ സംഭവിക്കാവുന്നതാണ് എന്നാൽ ചില ഒറ്റമൂലികളിലൂടെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. അല്പം ഐസ് നാവിന് മുകളിൽ വെക്കുക ഇത് നാവിലെ വ്രണത്തെ.

പെട്ടെന്നുതന്നെ ഇല്ലാതാക്കുന്നു. ഒരു ടീസ്പൂൺ ഉപ്പ് നല്ലതുപോലെ തണുത്ത വെള്ളത്തിൽ അലിയിച്ചെടുക്കാം ഇത് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വായി കഴുകുക അല്പം ഉപ്പ് എടുത്ത് വായിൽ വയ്ക്കുന്നതും നല്ലതാണ് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് കൊള്ളുക. അല്പം ഹൈഡ്രജൻ വെള്ളത്തിൽ കലക്കുക അല്പം പഞ്ഞികൊണ്ട് എഴുത്ത് നാവിനു മുകളിൽ വൃത്തിയാക്കാം ഇത് വരണത്തെ അണുവിമുക്തമാക്കാനും.

വേഗം ഉണങ്ങാനും അനുവദിക്കുകയും ചെയ്യുന്നു അര ടീസ്പൂൺ മഞ്ഞൾ ഒരു ടീസ്പൂൺ തേനിൽ മിക്സ് ചെയ്ത് നാവിൽ വയ്ക്കാം അല്പസമയത്തിനുശേഷം കഴുകി കളയാം ഇത് നാവിന്റെ വ്രണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.കറ്റാർവാഴ എടുത്ത് അതിലെ പഴുപ്പ് മുഴുവൻ എടുത്ത് നാവിൽ വരണമുള്ള സ്ഥലത്ത് വയ്ക്കാം അഞ്ചുമിനിറ്റിനു.

ശേഷം കഴുകി കളയാം ദിവസവും നാല് പ്രാവശ്യം എങ്കിലും ഇത്തരത്തിൽ ചെയ്യാം. ഇത് പെട്ടെന്നാണ് ഏറ്റവും പരിഹാരം കാണുന്നതിന് സഹായിക്കുന്നത് രണ്ടോ മൂന്നോ തുളസിയില എടുത്ത് ചവയ്ക്കുക ഇത് നാവിലെ വ്രണങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് അണുബാധ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.