December 9, 2023

വയറും തടിയും കുറയ്ക്കാൻ പട്ടിണി കിടക്കാതെ…

ആരോഗ്യസംരക്ഷണത്തിന് കാര്യത്തിൽ എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും അമിതഭാരവും കുടവയർ ചാടുന്ന അവസ്ഥയും ഇന്നത്തെ കാലത്തെ ജീവിതശലയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമ കുറവും എല്ലാം ശരീരഭാരം വർദ്ധിക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ആരോഗ്യത്തെ നല്ലസംരക്ഷിക്കുന്നതിനും ആരോഗ്യത്തിനുണ്ടാകുന്ന പലതരം വെല്ലുവിളികൾക്ക്.

പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. ശരീരഭാരം വർധിക്കുന്നതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ ഭക്ഷണ ശൈലി തന്നെയായിരിക്കും വലിച്ചുകരി ഭക്ഷണം കഴിക്കുന്നവരും അതുപോലെതന്നെ ഫാസ്റ്റ് ഫുഡ് ഭക്ഷണവും സ്ഥിരമായി കഴിക്കുന്നവരും ശീതള പാനീയങ്ങൾ ഉപയോഗിക്കുന്നവരും വളരെയധികം ആണ്.

ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിനും അതുപോലെ തന്നെ വയറിൽ ചീത്ത കൊളസ്ട്രോളടിഞ്ഞു കൂടുന്നതിനും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചിട്ടയായ ഒരു ആഹാര രീതിയും മറ്റും ആക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. ശരീരത്തിൽ അടിഞ്ഞുകൂടിയുള്ള ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി.

ആരോഗ്യം നിലനിർത്തുന്ന ശരീരഭാരം കുറയ്ക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് ശരീരഭാരം കുറയ്ക്കുന്നത് എന്തിനുവേണ്ടി ഇന്ന് പട്ടിണി കിടക്കുന്നവർ ധാരാളം എന്നാൽ ഇത്തരത്തിൽ പട്ടിണി കിടക്കുന്നതുകൊണ്ട് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ ലഭിക്കുകയില്ല എന്നതാണ് വാസ്തവം ആഹാരം കൃത്യമായി പാലിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് അയമോദകം. ഒരു തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക…