February 29, 2024

വെരിക്കോസ് വെയിൻ എളുപ്പത്തിൽ പരിഹരിക്കാം…

ഇന്ന് ഉത്തരകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് വെരിക്കോസ് വെയിൻ എന്നത് പരിഹരിക്കുന്നതിന് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ആളുകളും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും.വെരിക്കോസിറ്റി എന്ന് പറഞ്ഞാൽ സ്ത്രീകളുടെ വികാസം എന്നാണ് അർത്ഥം അതായത് തിരകൾ ബലക്ഷയം വന്ന് വീർക്കുന്നു ചിറകളുടെ ഭിത്തികളിൽ ഇലാസ്റ്റി നഷ്ടപ്പെടുമ്പോൾ അവയ്ക്ക് ഉള്ളിലെ രക്തത്തിന്റെ മർദ്ദം താങ്ങാൻ ആകാതെ വികസിക്കേണ്ടി വരുന്നു.

എന്നാൽ ശരീര ഭാഗങ്ങളിൽ നിന്ന് രഥമ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്ത കുഴലുകളാണ്.കൊണ്ടുവരിക സിറ്റി വരാവുന്നതാണ് പ്രായം അധികരിക്കുംതോറും സിറകളിലെ വാൽവുകളിൽ ബലക്ഷയം ഉണ്ടാകുന്നതും . അതുപോലെതന്നെ സ്ത്രീകളിലെ ഹോർമോണുകളുടെ വ്യതിയാനങ്ങൾ ഗർഭാവസ്ഥ മൂലമുള്ള വൈറ്റിലെ മർദ്ദമതീകരിക്കുക ആർത്തവവിരാമം ഗർഭനിരോധന ഔഷധങ്ങൾ എന്നി ബലക്ഷയം ഉണ്ടാക്കുന്ന ഒന്നാണ് മാത്രമല്ല.

അമിതവണ്ണം ഉള്ളവരേലും അധികസമയം ഇരിക്കൂ ഇരുന്ന് ജോലി ചെയ്യുന്നവരിൽ നിന്നും നിന്നും ഇരുന്നും ജോലി ചെയ്യുന്നവരെ ഇത്തരം പ്രശ്നങ്ങൾ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് മിക്ക ആളുകളിലും വെരിക്കോസ് വെയിൻ ഒരു ലക്ഷണവും ഉണ്ടാക്കുന്നില്ല എന്ന രക്തം കട്ടപിടിക്കുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ വേദന നീർക്കെട്ട് ചൊറിച്ചിൽ തൊലിപ്പുറത്ത്.

ഉണ്ടാകുന്ന നിറവ്യത്യാസം എന്നിവ ഉണ്ടാകുന്നു പ്രധാനപ്പെട്ട ലക്ഷണം ഞരമ്പുകളുടെ തടിപ്പാണ് അത് എറിയും കുറഞ്ഞും ചെറിയ ഉയർന്ന ഞരമ്പ് എന്ന രീതിയിൽ തടിച്ചു മുഴപോലെ വലുതായും വരുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉള്ളപ്പോൾ ഉടനെ തന്നെ ഒരു ഡോക്ടർ സമീപിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.