February 29, 2024

മൂലക്കുരു എളുപ്പത്തിൽ പരിഹരിക്കും..

പലരെയും ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മൂലക്കുരു അഥവാ പൈൽസ് എന്നത് ഗുദാ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിക്കുന്നതിലൂടെ ബ്ലീഡിങ് പോലെയുള്ള പല പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു പലപ്പോഴും പലരെയും ഇരിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട് ഇരിക്കാത്തതിന്റെ പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് മൂലക്കുരു തന്നെയായിരിക്കും മൂലക്കുരു എന്നത് അഥവാ ഞരമ്പര്യം ഉണ്ടാകുന്ന തകരാറാണ്.

കാലിലുണ്ടാകുന്ന വെരിക്കോസ് വെയിൻ പോലെ തന്നെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണ് പൈൽസ് ഇത് ഉണ്ടാകുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട് ഇന്നത്തെ മാറിയ ജീവിതശൈലി മഹാ ആരോഗ്യകരമായ ഭക്ഷണ ശീലവും തന്നെ പൈൽസ് ഉണ്ടാകുന്നതിന് ഒരു പ്രധാനപ്പെട്ട കാരണമാണ് മലബന്ധം ആഹാരരീതി പൊതുവേ മസാലകളും വെള്ളം കുടിക്കുന്നത് കുറയുന്നത് അതുപോലെ അമിതമായി ഇറച്ചി വിഭവങ്ങൾ കഴിക്കുന്നത് എന്നിവയെല്ലാം ഇത്തരത്തിൽ.

പൈൽസ് അഥവാ മൂലക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്ന ഒന്നുതന്നെയാണ് ഇത് തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. എന്നാൽ ഇത് ചികിത്സിക്കാൻ വൈകുംതോറും വളരെയധികം ഗുരുതരമാകുന്നതിനും ഒത്തിരി വേദന അനുഭവിക്കുന്നതിനും കാരണമാവുകയും ചെയ്യും.

ഇത് പലരിലും പല കാരണങ്ങൾ കൊണ്ടുണ്ടാകുന്നുണ്ട് സ്ത്രീകളിൽ പ്രസവശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ സാധ്യത കൂടുതലാണ് കാരണം സാധാരണ പ്രസവസമയത്ത് നൽകുന്ന മർദ്ദം കുടലിൽ ഏൽക്കുന്നതാണ് ഇതിനെ പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത്. മുലകുരു പരിഹരിക്കുന്നതിന് നമുക്ക് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും മൂലക്കുരു പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എള്ള് എള്ള് പാലിൽ അരച്ച് കലക്കി കുടിക്കുന്നതും വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..