February 29, 2024

മുടി വളർച്ച ഇരട്ടിക്കാൻ കിടിലൻ വഴി..

മുടി നല്ല രീതിയിൽ സംരക്ഷിച്ചില്ലെങ്കിലും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെയധികം കൂടുന്നതിനുള്ള സാധ്യത കൂടുതലാണ് മുടി നല്ല രീതിയിൽ സംരക്ഷിച്ചാൽ മാത്രമാണ് മുടി എളുപ്പത്തിൽ കേടുപാടുകൾ ഇല്ലാതെ നല്ല രീതിയിൽ വളരുകയുള്ളൂ ഇന്ന് ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വളരെയധികം ആളുകൾ വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഷാംപൂ ഓയിലുകൾ കണ്ടീഷണറുകൾ.

എന്നിവ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മുടെ മുടിക്ക് യഥാർത്ഥത്തിൽ യാതൊരു വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് മാസ്തവം. കാരണം ഇത്ര മുൽപ്പനങ്ങളിൽ ചിലപ്പോൾ ഉയർന്ന അളവില് കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യതയുണ്ട് ഇത് നമ്മുടെ മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതിനെ കാരണമായി തീരുകയും ചെയ്യും അതുകൊണ്ടുതന്നെ നല്ല മുടി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിന്.

വേണ്ടി എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ഇത്തരത്തിൽ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കുന്നഒരു പ്രകൃതിദത്ത മാർഗമാണ് ഉലുവ എന്നത് ഉലുവ മുടികൊഴിച്ചിൽ തടയുന്നതിനും കൊഴിഞ്ഞ മുടി സ്ഥാനത്തെ പുതിയ മുടികൾ കിളിർത്ത് വരുന്നതിനും ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. ഇത് തലമുടിയിലെ താരൻ പോലെയുള്ള പ്രശ്നങ്ങൾ നീക്കം ചെയ്യുന്നതിനും.

തലമുടിക്ക് നല്ല ഉണർവും നൽകുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഉലുവ മുടിയുടെ വേര് മുതൽ അറ്റം വരെ ബലപ്പെടുത്തുകയും ചെയ്യുന്നതാണ് മുടിവളർച്ചയ്ക്ക് ഉലുവ വളരെയധികം സഹായിക്കും. ഉലുവ ഉപയോഗിച്ച് നമുക്ക് പലതരത്തിലുള്ള ഫേസ് പാക്കുകളും അതുപോലെ തന്നെ ഓയിലുകളും തയ്യാറാക്കി ഉപയോഗിക്കുന്നതും വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.