February 29, 2024

നല്ല ഭംഗിയുള്ള വെള്ള നിറമുള്ള പല്ലുകൾ ലഭിക്കാൻ.

ആത്മവിശ്വാസത്തോടെ ചിരിക്കാൻ പറ്റാത്ത ഒരു പ്രശ്നമാണ് പല്ലിന്റെ മഞ്ഞക്കളം അമിതമായ ചായകുടിയും മദ്യപാനം പുകവലി നല്ലതുപോലെ വൃത്തിയാക്കാത്തത് തുടങ്ങിയ പല കാരണങ്ങളും പല്ലിൽ മഞ്ഞ നിറവും കരയും ഉണ്ടാകുന്നതിനെ പ്രധാനപ്പെട്ടവയാണ്
നമ്മളിൽ പലർക്കും ഉള്ള ഒരു സ്വഭാവമാണ് ചായ കുടിച്ചു കഴിഞ്ഞാൽ ഉടനെ വെള്ളം കുടിക്കാം ഇത് തമ്മിൽ മഞ്ഞ കളർ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. നമുക്ക് പല മരുന്നുകളും.

ഇന്ന് മെഡിക്കൽ സ്റ്റോറുകളിലും അവൈലബിൾ ആണ് കെമിക്കൽസ് വഴി പല്ലു വെളുപ്പിക്കാൻ എന്നാൽ പല പ്രശ്നങ്ങളും വരും പിന്നെ ഇവിടെ പറയുന്നത് വെളുപ്പിക്കാനും എന്തെങ്കിലും ഭക്ഷണം വായിലേക്ക് വയ്ക്കുമ്പോൾ പല്ലു പുളിക്കുക മോണയിൽ നിന്ന് രക്തം വരുന്നത് ഇതിനെ പറ്റിയാണ്. പല്ലിൽ വെറുതെ ബ്രഷടിച്ചു കഴിഞ്ഞാൽ പല്ലു വെളുക്കില്ല ഇതിനായി ചില നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ പറയാം.

ഒന്നാമതായിട്ട് ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാനീരും ഒരു ടേബിൾ സ്പൂൺ ഉപ്പ് ഇനി തയ്യാറാക്കുന്ന വിധം പറയാം മഞ്ഞൾപൊടി അല്പം നേരം ഒന്ന് ചൂടാക്കുക കരയാൻ പാടില്ല ഇതിൽ അല്പം ചെറുനാരങ്ങ നീരും കലർത്തുക ഇത് പേസ്റ്റ് രൂപത്തിലായി കഴിയുമ്പോൾ പല്ലുകളിൽ പോരാടുക.

10 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. എന്നുള്ള പല്ല് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. അതുപോലെ തന്നെ ദിവസവും രാവിലെയും വൈകുന്നേരവും തേക്കുന്നത് നല്ലതാണ്. ക്യാരറ്റ് നീരും ഉപ്പും ചേർത്ത് പല്ല് തേച്ചാലും പല്ലുകൾക്കും നല്ല വെളുത്ത നിറം ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..