February 29, 2024

ആരെയും ആകർഷിക്കുന്ന താടിയും മീശയും വളരാൻ…

സ്ത്രീകൾ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെടുന്ന മുഖസൗന്ദര്യത്തിന്റെ പ്രധാനപ്പെട്ട ഭാഗ്യം എന്നു പറയുന്നത് കട്ട താടിയും മീശയും എന്നതാണ്.പുതുതലമുറ ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് രോമവളർച്ചയില്ലായ്മ.ഇടയ്ക്കിടെ ഷേവ് ചെയ്താൽ മീശ വരും എന്ന ധാരണ തെറ്റായിട്ടുള്ള ഒരു കാര്യമാണ്. മീശ വളരുവാൻ വേണ്ടത് ധാരാളം വെള്ളം കുടിക്കുക ഇത് ശരീരത്തിലേ വിഷാംശം പുറന്തള്ളുന്നതിനും രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ എത്തുന്നതിനും സഹായിക്കും.

വ്യായാമം ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കും. ഇത് മുടി വളരാൻ നല്ലതാണ് വൃത്തിയുള്ള ചർമം രോമവളർച്ചയെ സഹായിക്കും അതിനാൽ ചർമ്മ വൃത്തി പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.നന്നായി ഉറങ്ങുക നല്ല ഉറക്കം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് എന്നപോലെ രോമം വളർച്ചയ്ക്കും രോമങ്ങൾക്ക് ഒഴിയാതിരിക്കാനും പ്രധാനമാണ് അതുപോലെ അവണക്കണ്ണാ മേൽ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് മീശ വളരാൻ സഹായിക്കും.

ടെസ്റ്റ് ഹോർമോൺ രോമവളർച്ചയ്ക്ക് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് അതുകൊണ്ടുതന്നെ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിന് സഹായിക്കുന്ന വഴികൾ ഏതാണെന്ന് നോക്കിയത് പ്രോത്സാഹിപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. മധുരം ഇൻസുലിൻ പ്രശ്നങ്ങൾ ടെസ്റ്റോസ്റ്റിറോൺ അളവിനെ വളരെയധികം ദോഷകരമായി ബാധിക്കുന്ന കാരണമാകുന്നു എന്നാണ്. അതുകൊണ്ടുതന്നെ മധുരം അവധി കുറയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോൺ.

ഹോർമോൺ ഉൽപാദനത്തിനെ വളരെയധികം പ്രോത്സാഹനം നൽകുന്ന ഒന്നാണ് അതുപോലെ തന്നെ വൈറ്റമിൻ ഡീ ടെക്സ്റ്റ് സ്റ്റിറോൺ ഹോർമോൺ അളവ് വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മറ്റൊരു വഴിയാണ് സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻ ഡി ലഭിക്കുന്നുണ്ട് അതുകൊണ്ട് അല്പസമയം വെയിൽ കൊള്ളുന്നതും ഇത്തരത്തിൽ വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..