February 29, 2024

യൂറിക്കാസിഡ് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കാം.

ഇന്ന് പലതിലും പ്രധാനമായും പുരുഷന്മാരിൽ വളരെ ദീപം കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക് ആസിഡ് എന്നത്. യൂറിക്കാസിഡ് പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന അതുപോലെ ഡോക്ടറെ സമീപിക്കുന്നവരും വളരെയധികം ആണ് നമുക്ക് വീട്ടിൽ വച്ച് തന്നെ യൂറിക്കാസിഡ് പരിഹരിക്കാൻ സാധിക്കുന്നതാണ്.യൂറിക് ആസിഡ് പരിഹരിക്കുന്നതിന് യൂറിക്കാസിഡ് എന്താണ് എന്ന് മനസ്സിലാക്കി അവയ്ക്ക് നല്ലൊരു പരിഹാരം കാണുന്നതാണ്.

കൂടുതൽ നല്ലത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ വികടിച്ചുണ്ടാകുന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒന്നാണ് യൂറിക്കാസിഡ് എന്നത് യൂറിക്കാസിഡ് ശരീരത്തിൽ കൂടുമ്പോൾ ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം ആകുന്നുണ്ട് കിഡ്നിക്ക് ഉണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ കൊണ്ടും ഭക്ഷണത്തിൽ റോട്ടിന്റെ അളവ് കൂടുന്നതും യൂറിക്കാസിഡ് രക്തത്തിൽ വർദ്ധിക്കുന്നതിന് കാരണമായി തീരുന്നത് മാത്രമല്ല ലുക്ക് മിയ അർബുദ.

ചികിത്സയുടെ പ്രതി പ്രവർത്തനം എന്നിവ മൂലവും ഇത്തരത്തിൽ സംഭവിക്കാം.മാത്രമല്ല തൈറോയ്ഡ് പ്രവർത്തനം മന്ദിക്കുക പാലാ തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുക പൊണ്ണത്തടിയൂറിസ്റ്റിക് അമിത ഉപയോഗം ശരീരത്തിൽ അമിതമായി ജലം പുറത്തുപോവുക കുറിപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിങ്ങനെ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും യൂറിക് ആസിഡ് ശരീരത്തിൽ വർധിക്കുന്നതിന് സാധ്യത കൂടുതലുണ്ട് രക്തത്തിൽ യൂറിക്കാസിഡ്.

കൂടുന്ന അവസ്ഥയെ ഹൈപ്പർ യൂറിനിയ എന്നാണ് പറയുന്നത്. യൂറിക് ആസിഡ് ശരീരത്തിൽ രക്തത്തിൽ വർദ്ധിക്കുന്നത് യൂറിക്കാസിഡ് ക്രിസ്റ്റൽസ് രൂപപ്പെടുന്നതിന് കാരണമാകുന്നു ഈ ക്രിസ്റ്റലുകൾ പതിയെ സന്ധികളിലേക്ക് വ്യാപിക്കുകയും വേദന അനുഭവപ്പെടുന്നതിനും കാരണമാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.