February 29, 2024

കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടികൾ വരും വളരെ പെട്ടെന്ന്…

ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും മുടി സംരംഭമായി വളരുന്നതിന് വളരെയധികം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും എന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് അതായത് മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇന്ന് വിപണിയിലെ ലഭ്യമാകുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരും അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി വിലകൂടിയ.

ട്രീറ്റ്മെന്റുകൾ ചെയ്യുന്നവരും വളരെയധികം ആണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ ചെയ്യുന്നത് പലപ്പോഴും നമ്മുടെ ഗുണത്തേക്കാരെ ദോഷം ചെയ്യുന്നതിന് കാരണം അവധിയാണ് ചെയ്യുന്നത് ചിലപ്പോൾ ചെയ്യുന്ന സമയത്ത് മുടി നല്ല രീതിയിൽ നിലനിൽക്കുന്നതും അതിനുശേഷം കുറച്ചുനാൾ വളരെ നല്ല രീതിയിൽ ഉണ്ടാകുമെങ്കിലും കുറച്ചു കഴിയുമ്പോൾ ചിലപ്പോൾ മുടിയുടെ ആരോഗ്യത്തിന് തന്നെ വളരെയധികം ദോഷകരമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതെല്ലാം മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വളരെയധികം ഉപയോഗിച്ചിരുന്ന.

ഒന്നാണ് ഉലുവയും അതുപോലെതന്നെ മുരിങ്ങയിലയും ഇവ രണ്ടും നമ്മുടെ മുടിക്ക് വളരെയധികം അനുഭവകുലമായ പോഷണങ്ങൾ നൽകുന്നവയാണ് ഇവയെ മുടിയുടെ വളർച്ച നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആ സംരക്ഷിക്കുന്നതിനും വളരെയധികം ഗുണം ചെയ്യും. ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതെല്ലാം മുടി വളർച്ച വളരെയധികം ദുരിതപ്പെടുത്തുന്നതിനും സഹായിക്കുന്ന തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.