December 9, 2023

മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്സ് എളുപ്പത്തിൽ റിമൂവ് ചെയ്യാം…

മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും നമ്മുടെ മൂക്കിനു ചുറ്റും ഉണ്ടാകുന്ന കറുത്ത പാടുകൾ എന്നത് ഇത്തരത്തിൽ മുഖം ഉണ്ടാകുന്ന കറുത്ത പാടുകൾ പരിഹരിക്കുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇന്ന് ഒട്ടുമിക്ക ആളുകളും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ച് പരീക്ഷിച്ചു മടുത്തു വരും ആയിരിക്കും ഉണ്ടാകുന്ന ഇത്തരത്തിൽ അതായത് പ്രത്യേകിച്ച് മൂക്കിനു ചുറ്റും ഉണ്ടാകുന്ന കറുത്ത കുത്തുകളും അതുപോലെ വായിക്കചുറ്റും.

ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്നത്തെ തലമുറയിൽ പെട്ടവർ വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള സൗന്ദര്യവർദ്ധക ഉത്പന്നങ്ങളും മറ്റു വാങ്ങി ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ല രീതിയിൽ പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും.

കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്നതായിരിക്കും മൂക്കിനു ചുറ്റും ഉണ്ടാകുന്ന കറുത്ത കുത്തുകൾ അതായത് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഇല്ലാതാക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങയും.

അല്പം പഞ്ചസാരയും ചേർന്ന് മിശ്രിതം ഇത് ഉപയോഗിച്ച് മൂക്കിന് ചുറ്റും സ്ക്രബ്ബ് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. അതുപോലെ ഇത്തരത്തിൽ സ്ക്രബ്ബ് ചെയ്തതിനുശേഷം മുട്ടയുടെ വെള്ളയും അല്പം കടലമാവും ചേർന്ന മിശ്രിതം ഉപയോഗിച്ച് മൂക്കിന് ചുറ്റും പുരട്ടി കൊടുക്കുന്നതും അല്പസമയം വയ്ക്കുന്നതും നല്ലതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.