February 29, 2024

രാത്രിയിൽ ഇതൊരു അല്പം മുഖത്ത് പുരട്ടിയാൽ മതി സൗന്ദര്യം ഇരട്ടിയാകും.

സൗന്ദര്യ സംരക്ഷണം എന്നത് ഇന്ന് ഒത്തിരി വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇന്ന് പലരും പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്ന സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരും ആണ്. ജർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മ കാന്തി നിലനിർത്തുന്നതിനും ചർമ്മത്തിനു ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താണ് എന്ന് മനസ്സിലാക്കി അവയ്ക്ക് നല്ല പരിഹാരം.

കാണുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ഏതുവിധത്തിലുള്ള ചർമ്മക്കാർക്കും ഉപയോഗിക്കാൻ സാധിക്കുന്നതും അതുപോലെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാത്തതും നിറം വർദ്ധിപ്പിക്കുന്നതിന് അതുപോലെ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ്. വെയിലിലും ചൂടുകാറ്റും കൂടാതെ പരിസ്ഥിതി മലിനീകരണവും.

നമ്മുടെ സ്കിന്നിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരത്തിൽ നമ്മുടെ മുഖവും തോക്കും കരുവാളിപ്പും എതിരെ വളരെ ഫലപ്രദമായ ഒന്നാണ് നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന കറ്റാർവാഴയുംതേനും ചേർന്ന മിശ്രിതം. ചർമ്മത്തിന് പ്രായ കുറവ് തോന്നിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരാണ് മിക്കവാറും പേർ ഇത് സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നുമാണ് ഇതിനായി പല വഴികൾ മാറിമാറി പരീക്ഷിക്കുന്നവരാണ്.

എല്ലാവരും മുഖത്തിന് ചുളിവ് വീഴുക മുഖചർമ്മം അയുക കറുത്ത കുത്തുകളും പാടുകളും കരിമംഗല്യം കരിവാളിപ്പ് തുടങ്ങിയ ചർമ്മത്തിന് പ്രായക്കുറവ് തോന്നിപ്പിക്കുന്ന കാരണങ്ങൾ പലതുണ്ട്. രാത്രി ഉറങ്ങുന്നതിനു മുമ്പ് കറ്റാർവാഴ ജെല്ല് മുഖത്ത് പുരട്ടുന്നതിന് പല ഗുണങ്ങളുണ്ട് മുഖത്ത് ചുളിവുകൾ മാറ്റാൻ സഹായിക്കും . കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.