ചൊറിയണം എന്ന ചെടിയുടെ ഔഷധഗുണങ്ങൾ…

പറമ്പുകളിലും അതുപോലെതന്നെ വഴിയോരങ്ങളിലും നമ്മുടെ ചുറ്റുവട്ടത്തെല്ലാം വളരെയധികം കണ്ടുവരുന്ന ഒന്നാണ് കൊടുത്തുവ അഥവാ തുമ്പച്ചെടി എന്നത്. പലരും ഈ ചെടിയെ പറിച്ചു കളയാറാണ് പതിവ് കാരണം അതും തൊട്ടാൽ ചൊറിയും എന്ന പേരിൽ പലരും അതിനെ പറിച്ചു കളയുകയാണ് പതിവ് എന്നാൽ ഒത്തിരി ഔഷധഗുണങ്ങളുള്ള ഒന്ന് തന്നെയാണ് ചൊറിയണം അഥവാ കൊടുത്തു എന്നത് ഇത് നിരവധി പേരുകളിലാണ് അറിയപ്പെടുന്നത് നമ്മുടെ നാട്ടിൻപുറങ്ങളിലെ സർവ്വസാധാരണയെ കണ്ടുവരുന്ന ഒന്നുതന്നെയാണ്.

ഇതിന്റെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് കാരണം ഇത് ഒത്തിരി ആളുകൾ ഈ ചെടി കാണുമ്പോൾ തന്നെ പറിച്ചു കളയും. ചെറിയ ചൂടുവെള്ളത്തിൽ ഇടുമ്പോൾ ഇതിന്റെ ചൊറിച്ചിൽ മാറികിട്ടും പണ്ടുകാലങ്ങളിൽ ഉള്ളവർ വളരെയധികം തന്നെ ഔഷധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇത്തരം ഔഷധപ്രയോഗങ്ങളെ കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം അതുകൊണ്ട് തന്നെ.

കൊടുത്തു കാണുമ്പോൾ തന്നെ ഒത്തിരി ആളുകൾ ഇതിനെ പറിച്ചു കളയുകയാണ് ചെയ്യുന്നത് ഇത് എന്തെല്ലാം ഔഷധഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. രക്തശുദ്ധീകരണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് ശരീരത്തിലെ ടോൺസിനുകളെ നീക്കം ചെയ്ത് രക്തം ശുദ്ധീകരിക്കുന്നതിനും നമ്മുടെ ആന്തരികവയവങ്ങളെ നല്ല രീതിയിൽ നിലനിർത്തുന്നതിന്ചൊറിയത്തിന്റെ ഇല വളരെയധികം.

സഹായിക്കുന്നതാണ് മാത്രമല്ല ഇന്ന് പുരുഷന്മാരിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ചീത്ത ശീലമാണ് പുകവല എന്നത് പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ നീക്കം ചെയ്യുന്നതിനെ ചൊറിയണം വളരെയധികം സഹായിക്കുന്നതാണ് കൃത്യമല്ലാത്ത ആർത്തവം ആർത്തവ സംബന്ധമായ വേദന ഇവയ്ക്കെല്ലാം പരിഹാരം കാണുന്നതിനും ഈ ചൊറിയണം ചെടി വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.