February 29, 2024

മുടികൊഴിച്ചിലും മുടി പൊട്ടലും തടയും വളരെ എളുപ്പത്തിൽ കിടിലൻ വഴി..

ഇന്ന് പല കാരണങ്ങൾ കൊണ്ട് മുടികൊഴിയുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ് മുടികൊഴിച്ചിടുന്നത് ഒത്തിരി ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ് കാൻസർ ഹൃദ്രോഗം വരെയുള്ള പല രോഗങ്ങളും മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനേക്കാൾ നല്ലത് രീതിയിൽ സംരക്ഷിതനും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.

ഇന്ന് മുടി നല്ല രീതിയിൽ വളരും എന്ന് പറഞ്ഞ് വിപണിയിൽ ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ്. അതായത് ഹെയർ ഷാമ്പുകളും കണ്ടീഷണറുകളും മറ്റു ഉൽപ്പന്നങ്ങളും എല്ലാം ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗങ്ങൾസ്വീകരിക്കുമ്പോൾ ഒട്ടും.

പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും മുടികൊഴിച്ചിൽ തടയുന്നതിനും മുടി ആരോഗ്യകരമായ വളരുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചണവിത്ത് മുടിയുടെയും തലയുടെയും പോഷകാവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ കൊഴുപ്പും ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മൈക്രോ ന്യൂട്രിയുകളും വളരെയധികം സഹായിക്കുന്നതാണ്.

മുടികൊഴിച്ചിൽ മുടി പൊട്ടലും തടഞ്ഞു മുടിവളർച്ച ഇരട്ടിയാക്കി സംരക്ഷിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടി വളർച്ച ഇരട്ടിയാക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.