February 29, 2024

എത്ര കടുത്ത യൂറിക്കാസിഡ് വളരെ എളുപ്പത്തിൽ നോർമലാകാൻ..

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമേക്കും യൂറിക്കാസിഡ് എന്നത് യൂറിക്കാസിഡ് പല കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് മുതിർന്നവരിലും യുവതി യുവാക്കളിലും എല്ലാം ഇത്തരം അസുഖങ്ങൾ ഇന്ന് വളരെയധികം തന്നെ കണ്ടുവരുന്നു. നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ കൂടുതലായി അടിഞ്ഞു കൂടി അതിലുള്ള പ്രോട്ടീൻ വികടിച്ചുണ്ടാകുന്നതാണ് യൂറിക്കാസിഡ്. കഴിഞ്ഞാൽ അത് ജോയിൻസറിൽ വന്ന് അടിഞ്ഞു കൂടുകയും.

സന്ധ്യ വീക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതും സാധാരണയായി കാണപ്പെടുന്നതാണ്. അപ്പം ഇത് കുറയ്ക്കാൻ ആയിട്ട് കുറച്ചു ഭക്ഷണങ്ങൾ പറഞ്ഞുതരാം ഇത് നിങ്ങൾ ഡെയിലി ഉള്ള ആഹാരത്തിൽ ഉൾപ്പെടുത്തുകയാണെന്നുണ്ടെങ്കിൽ യൂറിക്കാസിഡ് പൂർണമായിട്ടും ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ആയിട്ട് സാധിക്കും ഒന്നാമതായി പറയാനുള്ളത് വാഴപ്പഴമാണ് വാഴപ്പഴം ഡെയിലിയും ഓരോ വാഴപ്പഴം കഴിക്കുകയാണെന്നുണ്ടെങ്കിൽ ഒരുപാട് നല്ലതാണ്. വാഴപ്പഴം കഴിക്കുന്നത് വഴി രക്തത്തിലെ യൂറിക് ആസിഡിന്റെ.

നില സാധാരണഗതിയിലേക്ക് കൊണ്ടുവരാൻ ആയിട്ട് പറ്റും അതിനിടയിലുള്ള അളവ് വളരെ കുറച്ചു കൊണ്ടുവരാൻ ആയിട്ട് വാഴപ്പഴത്തിന് നല്ലൊരു കഴിവുണ്ട് അടുത്ത ഫ്രൂട്ട്സ് എന്ന് പറഞ്ഞത് ചെറിപ്പഴമാണ്. മറ്റു ഫ്രൂട്ട്സുകളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ളതാണ് ഈ പ്യൂരിൻ കണ്ടന്റ് കൂടുതലായിട്ടും ഇല്ലാതാക്കാനായിട്ട് സഹായിക്കുന്ന ഒന്നാണ് ചെറിയെന്നു പറയുന്നത് ചെറിയ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലുമെറ്ററി ഘടകങ്ങളുണ്ട് ഇതാണ് യൂറിക്കാസിഡ്.

കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്നത്. ദിവസത്തിൽ ഒരു മൂന്നാല് തെറിവിച്ച് കഴിക്കുന്നത് യൂറിക് ആസിഡ് കുറച്ചു കൊണ്ടുവരാൻ ആയിട്ട് വളരെയധികം നല്ലതാണ്. അതുപോലെതന്നെയാണ് ആപ്പിൾ ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ആയിട്ട് ഏറ്റവും നല്ലതാണ് നമ്മുടെ രക്തത്തിൽ നിന്നും യൂറിക് ആസിഡ് വലിച്ചെടുക്കുവാൻ ആയിട്ടുള്ള ഒരു കഴിവ്ആപ്പിളിനുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.