September 30, 2023

നല്ല ഉറക്കവും ആരോഗ്യവും ഉന്മേഷവും ലഭിക്കാൻ ഈയൊരു കാര്യം ചെയ്താൽ മതി.

പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ വളരെയധികം പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് പ്രകൃതിദത്ത മാർഗങ്ങൾ എന്ന് പറഞ്ഞാൽ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഇത്തരം മാർഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതാണ് ആരോഗ്യ സംരക്ഷണത്തിനുണ്ടാകുന്ന പലവിധത്തിലുള്ള വെല്ലുവിളികളെ.

അതിജീവിക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ചെയ്തിരുന്ന ചില ഒറ്റമൂലികൾ ഉണ്ട് അതിൽ അത് ഒരു വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും കാലിൽ അല്പം എണ്ണ മസാജ് ചെയ്യുക എന്നത് അതായത് രാത്രിയിൽ കിടക്കുന്നതിനു മുൻപ് കാലിൽ അടിയിലെ അല്പം എണ്ണ മസാജ് ഇത് ഒത്തിരി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനും നല്ല ആരോഗ്യവും നല്ല മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ.

യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ആരോഗ്യത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും . ഇത്തരത്തിൽ കാലിനടിയിൽ ഉറങ്ങുന്നതിനു മുമ്പ് അല്പം എണ്ണ പുരട്ടി മസാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം മാനസിക സമ്മർദ്ദം പലരെയും അലട്ടുന്ന ഒന്നാണ് ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം.

കാണുന്നതിന് അല്പം എണ്ണ തടവുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് നല്ല ഉറക്കം ലഭിക്കുന്നതിനും അത് നമ്മുടെ ശരീരിക ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും ഉന്മേഷവും ലഭിക്കുകയും ചെയ്യണവും തളർച്ചയും ഇല്ലാതാക്കുന്നതിന് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഉത്തമം ആയിട്ടുള്ളതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.