ഇന്നത്തെ കാലഘട്ടത്തിൽ അനാരോഗ്യകരമായ ജീവിതശൈലയും ഭക്ഷണശീതവും മൂലം ഒത്തിരി ആളുകളിൽ ഉണ്ടാകുന്ന സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് യൂറിക്കാസിഡ് എന്നത് യൂറിക്കാസിഡ് വർദ്ധിക്കുന്നത് ശരീരത്തിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ആരോഗ്യത്തിൽ ഒരു വെല്ലുവിളി ഉയർത്തുന്നതിനും കാരണമായിത്തീരും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.
യൂറിക് ആസിഡ് നിയന്ത്രിക്കാൻ ഇതിലും നല്ല വഴികൾ സ്വപ്നങ്ങളിൽ മാത്രം ശരീരത്തിൽ അമിതമായി യൂറിക്കാസിഡ് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായോ ശരിയായ അളവിൽ ശരീരത്തിൽ നിന്ന് ഇത് പുറന്തള്ളപ്പെടുകയും ചെയ്യാത്ത സാഹചര്യത്തിൽരക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതാണ്. ഇതുമൂലം കിഡ്നി സ്റ്റോൺ കിഡ്നി ഫെയിലിയർ മുതലായ അസുഖങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. അമിത മദ്യപാനം കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അമിതവണ്ണം തൈറോയ്ഡ് പ്രശ്നങ്ങൾ പാരമ്പര്യം.
ഡയബറ്റിക് തുടങ്ങിയ രോഗങ്ങൾ യൂറിക്കാസിഡ് അളവ് വർദ്ധിക്കുന്നതിന് കാരണമാകാറുണ്ട്. ക്യൂറിനുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ അമിതമായ മദ്യപാനം കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഹൈപ്പോ തൈറോയ്ഡിസം പ്രമേഹം പാരമ്പര്യം മുതലായവ യൂറിക് ആസിഡ് ഉൽപാദനത്തെ ബാധിക്കാറുണ്ട്. ചിലതരം ക്യാൻസറുകൾ കീമോതെറാപ്പി അമിത വ്യായാമം എന്നിവയും യൂറിക് ആസിഡ് താൽക്കാലികമായി വരുന്നതിന് കാരണമാകാറുണ്ട്.
യൂറിക്കാസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്തമായ മാർഗങ്ങൾ ഇതാ. ആപ്പിൾ സിഡാർ വിനഗർ ആപ്പിൾ സിഡാർ വിനഗർ ശരീരത്തിൽ നിന്ന് യൂറിക്കാസിഡ് പോലുള്ള മാലിന്യങ്ങൾ നീക്കാൻ സഹായിക്കും. ഇതിൽ യൂറിക് ആസിഡിനെ പുറന്തള്ളാൻ സഹായിക്കുന്ന മാലിക് ആസിഡ് അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..