February 29, 2024

എത്ര കറുത്ത ചുണ്ടുകളും നല്ല ചുവന്നു തുടുത്ത ചുണ്ടുകളാകാൻ.

മുഖസൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും നമ്മുടെ ചുണ്ടുകളുടെ ഭംഗിയുണ്ട് ചുണ്ടുകളുടെ ആരോഗ്യ സംരക്ഷണത്തിൽ വളരെ വലിയ രീതിയിലുള്ള വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കാരണം ചുണ്ടുകളിൽ ഇന്ന് വളരെയധികം കറുപ്പും അതുപോലെതന്നെ ചുണ്ട് പൊട്ടുന്ന അവസ്ഥയും ഇന്ന് വളരെയധികം കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മൾ തന്നെയാണ് നമ്മൾ ചുണ്ടുകൾക്ക് വേണ്ടത്ര സംരക്ഷണം നൽകാത്തതാണ് ചുണ്ടുകളുടെ ആരോഗ്യം നശിക്കുന്നതിനും ചുണ്ടുകളിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം.

ചുണ്ടുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ചുണ്ടുകളിലെ കറുപ്പുനിറം പരിഹരിച്ച് ചുണ്ടുകൾക്ക് തിളക്കവും ഭംഗിയും പകരുന്നപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ചുണ്ടുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും ചുണ്ടുകളിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനെ പല കാരണങ്ങളുണ്ട് ഇന്നത്തെ കാലഘട്ടത്തിൽ കറുപ്പ് നിറം വരുന്നതിന് പ്രധാനപ്പെട്ട കാരണമാണ് ലിസ്റ്റ് അമിതമായി ഉപയോഗിക്കുന്നത്.

അതായത് വിപണിയിൽ ലഭ്യമാകുന്ന ഇത്തരത്തിലുള്ള ഉപയോഗിക്കുന്നത് ചുണ്ടുകളിൽ കറുപ്പ് നിറവും വരൾച്ചയും ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. ഇത്തരമുൽപനങ്ങളിൽ ഉയർന്ന അളവിൽ കെമിക്കരകൾ അടക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിൽ മൃതകോശങ്ങളെ ഉണ്ടാക്കുന്നതിനും ചർമ്മത്തിന്റെ ഭംഗി നഷ്ടപ്പെടുന്നതിനും ചുണ്ടുകളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും.

കാരണമാവുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെ പുരുഷന്മാരിൽ ആണെങ്കിൽ വസ്തുക്കൾ ഉപയോഗിക്കുന്നത് പലപ്പോഴും ചുണ്ടുകളുടെ നഷ്ടപ്പെടുന്നതിനും ചുണ്ടുകളിൽ കറുപ്പുനിറവും അതുപോലെ തന്നെ വരൾച്ചയും ഒത്തിരി പ്രശ്നങ്ങളുണ്ടാകുന്നതിന് കാരണം ആകുന്നുണ്ട് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് ചുണ്ടിൽ അല്പം തേൻ പുരട്ടുന്നത് പരിഹരിക്കുന്നതിനും ചുണ്ടുകൾക്ക് നല്ല ഭംഗി നൽകുന്നതിനും സഹായിക്കും.