September 30, 2023

കാൽപാദങ്ങളുടെ ഭംഗി നിലനിർത്താൻ…

പലരും മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരും പലപ്പോഴും കാൽപാദങ്ങളെ അവഗണിക്കുന്നവരും ആണ് കാൽപാദങ്ങളും കൈകളും സംരക്ഷിക്കേണ്ടത് നമ്മുടെ ചർമ്മ സംരക്ഷണത്തിന് അത്യാവശ്യം തന്നെയാണ് എന്നാൽ പലപ്പോഴും ചർമ്മസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരെ കാൽപാദങ്ങളുടെ സൗന്ദര്യത്തെ വിട്ടു പോവുകയാണ് പതിവന്ന കാൽപാദങ്ങളിൽ സംരക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് കാൽപാദങ്ങളിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും നമ്മുടെ ആരോഗ്യത്തെ.

വളരെ ദോഷകരമായി ബാധിക്കുന്നതിനായി കാരണമാവുകയാണ് ചെയ്യുന്നത് നമ്മുടെ ശരീരത്തിന്റെ വൃത്തിയെയും പരിഗണിക്കുന്നത് എന്ന് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ പറയുന്നത് വളരെയധികം ശരിയായിട്ടുള്ള ഒരു കാര്യമാണ് കാൽപാദങ്ങളെ വേണ്ട രീതിയിൽ സംരക്ഷിക്കാത്ത മൂലം കാൽപാദങ്ങളിൽ വിള്ളൽ അതുപോലെ തന്നെ നഖങ്ങളിൽ കുഴിനഖം കുത്തുക വളം കടി എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാഹചര്യം കൂടുതലാണ് അതുകൊണ്ട് തന്നെ മാസത്തിൽ രണ്ട് തവണ കാൽപാദങ്ങൾക്ക് വേണ്ട ഒരു സംരക്ഷണം നൽകുന്നതിലൂടെ നമുക്ക് കാൽപാദങ്ങളെ ഭംഗിയോട്.

കൂടി നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും കാൽപാദങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറവും കരിവാളിപ്പും പരിഹരിക്കുന്നതിനും കാൽപാദങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത്തരത്തിൽ കാൽപാദങ്ങളെ സംരക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് കാൽപാദങ്ങളെ ചെറു ചൂടുവെള്ളത്തിൽ അല്പം നാരങ്ങാനീരും.

ഷാമ്പൂ മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് ഇറക്കി വയ്ക്കുക എന്നതാണ് ഇത് കാൽപാദങ്ങളിൽ ചെളിയിളകുന്നതിനും മറ്റും വളരെയധികം സഹായിക്കുന്നതാണ്. അതിനുശേഷം കാൽപാദങ്ങളിൽ അല്പം അരിപ്പൊടിയും ഗോതമ്പുപൊടിയും ചേർന്ന മിശ്രിതം കാൽപാദങ്ങളിൽ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് ഇത് കാൽപാദങ്ങളിലെ കറുപ്പ് നിറം പരിഹരിക്കുന്നതിനും കാൽപാദങ്ങൾക്ക് തിളക്കം നൽകുന്നതിനും സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.