പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവർ ആയിരുന്നു ശരീരത്തിലെ ഓരോ ഭാഗത്തിനും വളരെ അതിന്‍റേതായ പ്രാധാന്യം നൽകുകയും നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് ഒരു പതിവായിരുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണം എന്നത് പലതരത്തിലുള്ള വെല്ലുവിളിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് നല്ല രീതിയിൽ കാത്തു സൂക്ഷിക്കുന്നതിനും ഇന്ന് പലർക്കും സമയമില്ല എന്നതാണ്.
വാസ്തവം അതുകൊണ്ട് തന്നെ ആരോഗ്യ കാര്യത്തിൽ വളരെയധികം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു മൊബൈൽ ഫോൺ ടിവി സ്ക്രീനുകൾ എന്നിവ മിതമായ ഉപയോഗിക്കുന്നത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കാഴ്ച ശക്തിക്ക് കുറവ അനുഭവപ്പെടുന്നതിന് കാരണമാകുന്നുണ്ട് ഇത്തരത്തിൽ കാഴ്ചശക്തി കുറഞ്ഞുവരുന്നത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതായിരിക്കും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.
നല്ലൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ കണ്ണുകളുടെ സംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതും വളരെയധികം നല്ലതാണ് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ആരോഗ്യ സംരക്ഷണത്തിനും അതുപോലെ തന്നെ കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത് ഇത്തരം മാർഗങ്ങൾ പലപ്പോഴും നമ്മുടെ ഇടയിൽ നിന്ന് മറഞ്ഞു.
പോയിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഇത്തരത്തിൽ കണ്ണുകളുടെ സംരക്ഷണത്തിന് പൂർവികർ ചെയ്തിരുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് അല്പം എണ്ണ രണ്ടുകാലിൽ കാൽപാദങ്ങളുടെ അടിയിൽ പുരട്ടി മസാജ് ചെയ്യുക എന്നത്. ഇത് നമ്മുടെ കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്തം ഒറ്റമൂലിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.