February 29, 2024

മുഖചർമ്മം തിളക്കമുള്ളതാക്കിയ സംരക്ഷിക്കാൻ കിടിലൻ വഴി.

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല തൈര് ഗുണം ചെയ്യുന്നത് സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു മാർഗ്ഗമാണ് തൈര് ഉപയോഗിക്കുന്നത് കാലഘട്ടത്തിൽ സൗന്ദര്യ സംരക്ഷണം എന്നത് വിപണിയിൽ ലഭ്യമാണ് കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. മാത്രമല്ല ബ്യൂട്ടിപാർലറുകളിൽ പോയാൽ ഒത്തിരി വിലകൂടിയ കുറെ ട്രീറ്റ്മെന്റുകളും ഇന്ന് ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ നമ്മുടെ ചർമ്മത്തിന് യഥാർത്ഥത്തിൽ ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് വളരെയധികം ദോഷം ചെയ്യും കുട്ടികളിലായാലും മുതിർന്നവരിൽ ആയാലും ചർമ്മത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങളില്ലാതെ.

തന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ചരമഗാന്ധി വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഉത്തമമാണ് ചർമത്തിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതായി നിലനിർത്തുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ള ഒന്ന് തന്നെയായിരിക്കും തൈര് എന്നത് നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന തൈര് ചരമ സംരക്ഷണത്തിന് വളരെയധികം ഉത്തമമാണ് ഇത് കഴിക്കുന്നത്.

ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് അതുപോലെ തന്നെ ഇത് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിന് നല്ല ബ്ലീച്ചിങ് ഗുണങ്ങൾ നൽകുന്നതിനും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റികൾ ജർമ്മത്തിലെ സുഷിരങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വളരെയധികം ഉത്തമമാണ് ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.