December 9, 2023

കാൽപാദങ്ങളിലെ വിള്ളൽ ഒഴിവാക്കി സംരക്ഷിക്കും..

ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ഉപ്പൂറ്റി കീറുന്ന അവസ്ഥ. അതുകൊണ്ട് ഭംഗി നഷ്ടപ്പെടുത്തുന്നത് അതേപോലെതന്നെ വേദനയും ഒരുപാടുണ്ടാവും വളരെ ലളിതമായ ഒരു പ്രശ്നം പരിഹരിക്കാവുന്നതാണ് ഇത് ശരിക്കും വരുന്നത് പാദങ്ങൾക്ക് താഴെയും അതേപോലെതന്നെ ഉപ്പൂറ്റിയുടെ ഭാഗത്തും ഒക്കെ ആയിട്ട് പ്രത്യക്ഷപ്പെടുന്നത. പലപ്പോഴും നടക്കുന്നതിന് പോലും ഇത്തരത്തിലുള്ള വേദന വളരെയധികം പ്രയാസങ്ങൾ നൽകുന്നതായിരിക്കും അവിടെ ഉണ്ടാകുന്ന വിള്ളൽ വളരെയധികം വേദന ജനകം ആയിരിക്കും.

ഇത്തരത്തിൽ വേദന വളരെയധികം തന്നെ കണ്ടുവരുന്ന അവസ്ഥയുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പാദങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയുണ്ടായിരുന്ന ആദ്യത്തെ കാരണം എന്ന് പറയുന്നത് പാദങ്ങൾക്ക് വേണ്ടത്ര പരിചരണം നൽകാത്തത് തന്നെയാണ് വാദങ്ങളെ വേണ്ട രീതിയിൽ സംരക്ഷിക്കാത്തതുമൂലം ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മാത്രമല്ല കാലാവസ്ഥമാറ്റം സംഭവിക്കുന്നത് അതായത് വെയിൽ കൂടുന്നതും കാറിൽ വരൾച്ചയും.

അതുപോലെ നമ്മുടെ ശരീരത്തിലെ ജലാം ജലാംശം നഷ്ടപ്പെടുന്നതിനും അതിലൂടെ നമ്മുടെ കാലുകളിലും ശരീരത്തിലും പാടുകളും വരകളും ഉണ്ടാകുന്നതിനും കാരണമാകുന്നത് കാൽപാദങ്ങളിൽ ഇത് വേണ്ട രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ നടക്കുന്നതിനും നിൽക്കുന്നതിനും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. അതുപോലെതന്നെ ശൈത്യകാലങ്ങളിലും ഡ്രൈ സ്കിൻ ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം.

തന്നെ കണ്ടുവരുന്നുണ്ട് ഡ്രൈ സ്കിൻ ഉള്ളവരിലെ ഇത്തരം പ്രശ്നങ്ങൾ ആകുമ്പോഴേക്കും വളരെ നേരത്തെ തന്നെ തുടങ്ങുന്നതായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കാൽപാദങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്തം വർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിച്ച് നമുക്ക് വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.