February 29, 2024

ഇവയൊക്കെയാണ് പുതിനയുടെ ആരോഗ്യഗുണങ്ങൾ എന്ന് മനസ്സിലാക്കാം.

നമ്മുടെ വീട്ടിലൊക്കെ പുതിനയില എല്ലാവരുംഉപയോഗിക്കാറുണ്ട്. പുതിന ഇലയെ കൊണ്ടുള്ള ഗുണങ്ങളെയാണ് ഇന്ന് ഇവിടെ പറയുന്നത്. പുതിന ഇല ഇന്ത്യയിലെ തുളസിയില എങ്ങനെയാണോ ആരോഗ്യത്തിനും ആയുർവേദ ഉപയോഗിക്കുന്നത് അതേമാതിരി തന്നെയാണ് അറബി നാടുകളിൽ ഉപയോഗിക്കുന്നത് പുതിനയിലയാണ്. ധാതുക്കൾക്കൊപ്പം വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പുതിയിന ആയുർവേദ പ്രകാരം പുതിനയിയെ കാർമിനേറ്റീവ് സസ്യമായി കണക്കാക്കപ്പെടുന്നു.

നെഞ്ചിരിച്ചിൽ ഓക്കാനം അസിഡിറ്റി എന്നിവയിൽ നിന്നും പുതിന ആശ്വാസം നൽകുന്നു പുതിയിന ഇല കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങൾ ഉള്ളതാണ് അവയെക്കുറിച്ച് നമുക്കറിയാം.ഭക്ഷണങ്ങൾക്ക് കൂടുതൽ രുചിയും മണവും നൽകാനായി പുതിയ ഉപയോഗിക്കാറുണ്ട് തണുത്ത പാനീയങ്ങളും പുതിയ ഉപയോഗിച്ച് നമ്മൾ തയ്യാറാക്കാറുണ്ട് രുചി മാത്രമല്ല പുതിനയില ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട് പുതിനയിലറി കുറവാണ് പക്ഷേ വിറ്റാമിൻ ഇരുമ്പ് മാഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

പുതിനയുടെ ആരോഗ്യഗുണങ്ങൾ എന്താണെന്ന് അറിയാം.സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകൾ ഉള്ള സസ്യങ്ങളുടെ വർഗ്ഗത്തിൽ പെടുന്ന ഒരീനം ഔഷധസസ്യമാണ് പുതിന അറേബ്യൻ നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് അറബി ഭാഷയിൽ നാനാ എന്ന പേരിൽ അറിയപ്പെടുന്നു പുതീനയിൽ നിന്നാണ് മെന്തോൾ എന്ന തൈലം മാറ്റിയെടുക്കുന്നത് ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു.പണ്ടുകാലം മുതൽക്കേ പേരുകേട്ട ഔഷധസസ്യങ്ങളിൽ ഒന്നാണ്.

പുതിയത് പുതിയിനയിൽ വളരെ ശക്തമായ ആന്റിഓക്സൈഡ് ഗുണങ്ങൾ ഉണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും ചർമ്മത്തിന്റെ അവസ്ഥകൾ ചികിത്സിക്കാനും പുതിന മികച്ചതാണ്. ഫ്രഷ് ആയിട്ടും ഉണങ്ങിയ രൂപത്തിലും പുതിന ഭക്ഷണത്തിൽ ചേർക്കുന്നു പുതിനയുടെ ആരോഗ്യഗുണങ്ങളിൽ പലതും ചർമ്മത്തിൽ പുരട്ടുന്നതിലൂടെയോ ഗുളികയായി കഴിക്കുന്നതിലൂടെയോ വാസന ശ്വസിക്കുന്നതിലൂടെയോ ലഭിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.