February 29, 2024

ഈ ചെടിയുടെ അത്ഭുത ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഏതാണ് ചെടി എന്നറിയണ്ടേ.

ലക്ഷ്മി തരു എന്ന വൃക്ഷം ഒരു പക്ഷേ കൽപ്പവൃക്ഷമായ തെങ്ങിന്റെ കാര്യം പറഞ്ഞതുപോലെ വിവിധ ഗുണഗണങ്ങൾഉള്ള ഒന്നുതന്നെയാണ് വളരെ വൈവിധ്യം മാറുന്ന ഔഷധ ഘടകങ്ങളും എന്തിന് ബയോ ഇന്ധനം ആക്കാൻ ഉതകുന്ന ഘടകങ്ങളും ഈ മരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടങ്ങിയിരിക്കുന്നു. ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുമെന്ന് വാർത്തകളെ തുടർന്ന് ലക്ഷ്മി തരു എന്ന നിത്യഹരിത വൃക്ഷത്തിന് കേരളത്തിനും ആരാധകർ ഏറുന്നു.

1960 കളിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാൻ ജനറ്റിക് റിസോർട്ട് മഹാരാഷ്ട്ര അമരാവതിയിലെ കേന്ദ്രം ഈ വൃക്ഷത്തൈ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. 25 അടി വരെ ഉയരത്തിൽ ശാഖകളുടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്മി തരു. ഇതിന്റെ ജന്മദേശം അമേരിക്കയാണ്. പഴത്തിൽ നിന്നും ജ്യൂസ് ജാം വൈൻ ചോക്ലേറ്റ് തുടങ്ങിയവ തയ്യാറാക്കാം. ഇതിന്റെ വിത്തിൽ 65% എണ്ണയുണ്ട് ഈ എണ്ണയിൽ കൊഴുപ്പ്.

കുറവാണ്. അതുകൊണ്ടുതന്നെ പാചക എണ്ണയായും ഇത് ഉപയോഗിക്കാം. ഇതിന്റെ എണ്ണം ബയോ ഡീസൽ ആയും ഉപയോഗിക്കാറുണ്ട്. ഇതിന്റെ എണ്ണ സോപ്പ് ഷാംപൂ ഗ്രീൻ ലൂബ്രിക്കന്റുകൾ പെയിന്റ് വാർണിഷ് മെഴുകുതിരി എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. വിത്തിൽ നിന്നും എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക് നല്ല ജൈവവളമാണ്.

നല്ല വിറക്കായി ഉപയോഗിക്കുന്ന തടി കളിപ്പാട്ടം തീപ്പെട്ടി അതുപോലെ കടലാസുവസായത്തിലെ പൾപ്പ് എന്നിവയ്ക്കുംപ്രയോജനപ്പെടുത്തുന്നു. വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു വൃക്ഷമാണ് ലക്ഷ്മി തരു. ഇലകൾ മണ്ണിരയ്ക്ക് ഏറെ ഇഷ്ടമുള്ളതിനാൽ മണ്ണിര കമ്പോസ്റ്റ് നിർമാണത്തിന് നല്ലതാണ്. പാഴ്നിലങ്ങളെ ഫലപുഷ്ടിയുള്ളതാക്കാൻ ഈ വൃക്ഷത്തിന് കഴിവുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നത് ഈ വീഡിയോ മുഴുവനായി കാണുക.