February 29, 2024

നിങ്ങൾ ചതുരമുല്ല എന്ന ചെടിയെ കണ്ടിട്ടുണ്ടോ..

നമ്മുടെ നാട്ടിൻപുറങ്ങളിലെ വഴിവക്കുകളിലും വളരെയധികം ആയി ഒത്തിരി ഔഷധസസ്യങ്ങളെ കാണാറുണ്ട് എന്നാൽ പലർക്കും അത്തരം ചെടികളെ ഔഷധസസ്യങ്ങൾ ആണെന്ന് അവയുടെ ഔഷധഗുണങ്ങളെ പറ്റി അറിയുന്നില്ല എന്നതാണ് വാസ്തവം നമ്മുടെ പ്രകൃതിയിൽ ഒത്തിരി ഔഷധച്ചെടികളും ഔഷധങ്ങൾ അടങ്ങിയിട്ടുള്ള ഒത്തിരി വൃക്ഷങ്ങളും അടങ്ങിയിട്ടുണ്ട് എന്നാൽ ഇത്തരത്തിലുള്ളവയും പലർക്കും അറിയുന്നില്ല എന്നതാണ് കാര്യം പണ്ടുകാലങ്ങളിലും.

ഇത്തരം ഔഷധ ചെടികളെ കൂടുതലും ഉപയോഗപ്പെടുത്തിയിരുന്നു.കേരളത്തിൽ പലയിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യം തന്നെയാണ് ചതുരമുല്ല എന്ന ചെടി ചതുരക്കൊടി ചതുരവള്ളി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത് എണ്ണകാച്ചി ഉപയോഗിക്കുന്നത് വാദത്തിനും സന്ധിവേദനയ്ക്കും വളരെയധികം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നതായിരിക്കും.

അത്ഭുത സസ്യമായിട്ടാണ് നമ്മുടെ പൂർവികന്മാർ ഇതിനെ പറയുന്നത്. കാരണം ഇതിന്റെ എല്ലാ എത്ര കുടിച്ചു കഴിഞ്ഞാലും അതിൽ ഒടിവ് കാണപ്പെടുകയില്ല. നട്ടെല്ല് വേദനയ്ക്ക് അത്യുത്തമം ആയിട്ടുള്ള മരുന്നാണിത്. നീരജതവ എന്നിവയെല്ലാം ഈ ചെടി ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈച്ചയുടെ പറക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ടതാണ് തൊട്ടു താഴെ ചിലപ്പോൾ നാഗങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്.

ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതാണ് ഇതിന്റെ ഇലയുടെ അരികുവശങ്ങളിൽ ചെറിയ മുള്ളുകൾ പോലെ ഡിസൈൻ ഉള്ളതാണ്. ഇതിന്റെ തണ്ട് ചതുരാകൃതിയിലാണ് ഉള്ളത്. ആദിവാസി ചികിത്സകളിൽ ഒറ്റമൂലിയായി വളരെയധികം ഉപയോഗിക്കുന്നു എന്നാണിത്. ആദിവാസികൾ ഇതിന് ഒരു ദിവ്യ ഔഷധമായിട്ടാണ് കാണുന്നത്. അത്രയധികം ഔഷധഗുണമുള്ള ഒന്നാണിത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.