February 29, 2024

ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തിയവർ ഇത്തരം കാര്യങ്ങൾ നിർബന്ധമായും അറിയണം…

ആരോഗ്യ സംരക്ഷണത്തിനായി ഇന്ന് പലരും ഓട്സ് ഭക്ഷണത്തിൽ ശീലമാക്കിയവരാണ് എന്നാൽ ഓട്സ് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഇന്ന് പലരും ഓട്സ് വേണ്ട രീതിയിൽഎങ്ങനെയാണ് കഴിക്കേണ്ടത് എന്നത് ധാരണയില്ലാതെയാണ് പലരും ഓട്സ് ഭക്ഷണത്തിന്റെ ശീലമാക്കുന്നത്.ഓട്സ് ഉപയോഗിക്കുമ്പോൾ പ്രമേഹ രോഗികൾ ശ്രദ്ധിക്കുക. ക്ലൈസിമിക് ഇൻഡക്സ് അഥവാ ജി ഐ കുറഞ്ഞ ആഹാരമാണ് പ്രമേഹ രോഗികൾക്ക്.

വേണ്ടത്. ഗ്ലൈസിനിക് ഇൻഡക്സ് 70ന് മുകളിൽ ആയിട്ടുള്ള ആഹാരസാധനങ്ങളാണ് കോൺഫ്ലിക്സ്ഉരുളൻ കിഴങ്ങ് തണ്ണിമത്തൻ പച്ചരി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഗാന്യങ്ങളുടെ തവിട് തൊലി തുടങ്ങിയവ കളഞ്ഞാൽ ജി ഐ കൂടാനാണ് സാധ്യത അതുകൊണ്ട് മഞ്ഞപ്പില്ല ഗോതമ്പ് തുടങ്ങിയവർ തൊലി സഹിതം വേണം പൊടിപ്പിക്കാൻ. മാത്രമല്ല അരിച്ചു കളയാനും പാടില്ല ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ റിഫൈൻഡ് ചെയ്തു കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

ധാന്യങ്ങളെല്ലാം റിഫൈൻഡ് ചെയ്താണ് ഇന്ന് നമുക്ക് ലഭ്യമാകുന്നത്. ഇത് പരമാവധി ഒഴിവാക്കേണ്ടതാണ് ചെയ്യാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് കൂടുതൽ അനുയോജ്യം. ഓച്ചിറ ലീവ് കൂടിയാൽ കൂടും ഓട്സ് തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ട് രണ്ട് മിനിറ്റ് നഖം അടുപ്പിൽ നിന്നും മാറ്റുകയും വേണം തിളപ്പിച്ചാൽ അതിന്റെ നാരകൾ നശിച്ചു പോകും അത് കഞ്ഞിക്ക് തുല്യമാണ്. ഇത് പെട്ടെന്ന് തന്നെ ആകീരണം ചെയ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ്.

വർദ്ധിപ്പിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഓട്സ് കഴിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.എല്ലാ ഭക്ഷണങ്ങളും ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ് അത് വേണ്ട രീതിയിൽ വേണ്ട അളവിൽ മാത്രം കഴിക്കുമ്പോഴാണ് അതിന്റെ ഗുണം നമുക്ക് ലഭിക്കുകയുള്ളൂ ഇല്ലെങ്കിൽ അത് ഇരട്ടി ദോഷമായി മാറുന്നതിന് കാരണം ആകുകയാണ് ചെയ്യുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.