നിങ്ങളില്‍ കാന്‍സര്‍ ഉണ്ടോ എന്ന് അറിയുവാന്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

തുടക്കത്തില്‍തന്നെ ക്യാന്‍സര്‍ എങ്ങനെ തിരിച്ചറിയാം. ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ഏതു സമയത്തും ആര്‍ക്കുവേണമെങ്കിലും വരാവുന്ന ഒരു രോഗം പല ഘടകങ്ങളും കാന്‍സറിന് കാരണമാകുന്ന ഉണ്ടെങ്കിലും പ്രധാന വില്ലന്‍ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. അവ തിരിച്ചറിയാന്‍ കഴിയാത്ത തന്നെയാണ് ക്യാന്‍സറിന് ഏറ്റവും വലിയ പ്രശ്‌നം. ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്കു നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. തുടക്കത്തില്‍തന്നെ ക്യാന്‍സറിനെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന അതേയുള്ളൂ. അതിനു ചില വഴികളിതാ 1. ശരീരത്തിലുണ്ടാകുന്ന വിളര്‍ച്ച നിസ്സാരമായി തള്ളിക്കളയരുത്.

ഇത് ചിലപ്പോള്‍ ക്യാന്‍സറിനെ ലക്ഷണങ്ങള്‍ ആയിരിക്കാം 2. ശ്വാസോച്ഛ്വാസത്തില്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നത് കാന്‍സറിനെ ലക്ഷണം ആയിരിക്കാം. 3.ചുമച്ചു തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുക. ചിലപ്പോള്‍ ഇത് ക്യാന്‍സര്‍ ലക്ഷണം ആയിരിക്കാം 4. മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടാല്‍ പരിശോധന നടത്തേണ്ടതാണ് അത്യാവശ്യമാണ്. ഇതും ക്യാന്‍സര്‍ ലക്ഷണമാണ് 5. സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകള്‍ നിസ്സാരമായി കാണരുത്.

ചിലപ്പോള്‍ ബ്രെസ്റ്റ് ക്യാന്‍സറിന് ലക്ഷണം ആയിരിക്കാം 6. മലദ്വാരം ഉണ്ടാകുന്ന രക്തസ്രാവവും ചിലപ്പോള്‍ ക്യാന്‍സര്‍ ലക്ഷണമായി എടുക്കാം. പോസ്‌ട്രേറ്റ് ഉണ്ടാകുന്ന മുഴകള്‍ ക്യാന്‍സര്‍ ലക്ഷണം ആയിരിക്കാം. 8. ആര്‍ത്തവവിരാമം ഉള്ള അസാധാരണ രക്തസ്രാവം ക്യാന്‍സര്‍ ലക്ഷണങ്ങള്‍. 9. ശരീരത്തിലെ മറുകുകള്‍ കാക്കപ്പുള്ളികളോ വലിപ്പം , നിറം മാറുകയാണെങ്കില്‍ ശ്രദ്ധിക്കണം ഇത് സ്‌കിന്‍ ക്യാന്‍സറിനെ ഒരു ലക്ഷണമാണ്. 10.് പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ക്യാന്‍സറിനെ മറ്റൊരു ലക്ഷണമായി കണക്കാക്കാം.

Comments are closed.