February 29, 2024

നിങ്ങൾ ഇത്തരം ശീലങ്ങൾ ഒഴിവാക്കിയാൽ തന്നെ പ്രായം കുറഞ്ഞതുപോലെ തോന്നും.

പ്രായമാകും തോറും ജരാനിരകൾ ബാധിക്കുന്നത് പ്രകൃതി നിയമമാണ് അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാൽ ഇത് മാനസികമായി അംഗീകരിക്കുവാൻ വിമുഖതയുള്ളവർ നിരവധിയാണ് അവർ കൂടുതലും ടെൻഷൻ ആകേണ്ട കാര്യവുമില്ല നിങ്ങൾക്ക് പ്രായം കുറയ്ക്കാം ചില പൊടിക്രിയകൾ ചെയ്യണമെന്നു മാത്രം. പ്രായത്തെ പിടിച്ചു കിട്ടുവാൻ ചിട്ടയായ ജീവിതം തന്നെയാണ് പ്രധാനം ദിനചര്യകളിൽ കൃത്യത വേണം ദിനചര്യയുടെ തുടക്കം തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ആയിരിക്കണം സൂര്യൻ ഉദിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് ഉണരണം.

ഈ സമയത്ത് ഉണരുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ് പ്രകൃതിയിൽ ഊർജ്ജം അറിയാതെ ഉള്ളിൽ നിറയും ഉണർന്നാൽ അടുത്തഘട്ടം ശരീരശുദ്ധി വരുത്തുക എന്നതാണ് തലേദിവസം കഴിച്ച ആഹാരം ദൈവിക മാത്രമേ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുവാൻ കഴിയുള്ളൂ.ആണിനോട് ശമ്പളം പെണ്ണിനോട് പ്രായവും ചോദിക്കരുതെന്നാണല്ലോ. എന്നാൽ പ്രായം പരിചയപ്പെടുത്തുന്നത് ആണിനും അത്ര ഇഷ്ടമുള്ള കാര്യമല്ല നര കയറുന്നതിലൂടെദിവസേന .

ഷേവ് ചെയ്യുന്നതും ഡൈ ചെയ്യുന്നതും ഇതിനാലാണ് പ്രായം കുറയ്ക്കുവാൻ ക്രീമുകളും മറ്റും ജീവിതത്തിന്റെ ഭാഗമാക്കുന്നവരുണ്ട് പ്രായക്കുറവ് തോന്നിപ്പിക്കാനുള്ള എളുപ്പവഴിയാണ് ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ. ചർമ്മത്തിന് പ്രായം തോന്നാതിരിക്കുവാൻ പേരയ്ക്ക ഉത്തമമാണ് നിങ്ങൾക്കറിയാമോ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതുപോലെയാണ്.

പേരക്കയുടെ കാര്യം കാരണം യാതൊരുവിധ കഷ്ടപ്പാടുകളും ഇല്ലാതെ നമുക്ക് ലഭിക്കുന്ന പേരക്കയ്ക്ക് പിന്നിൽ ഇങ്ങനെയൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് പലപ്പോഴും പലർക്കും അറിയുകയില്ല ഇഷ്ടംപോലെ എല്ലാ സ്ഥലത്തും വളരുമെന്ന് കൊണ്ടുതന്നെ പ്രേരക്കി നമ്മൾ വേണ്ടത് പ്രാധാന്യം നൽകുന്നില്ല എന്നതാണ് ചർമ്മത്തിന് പ്രായം തോന്നാതിരിക്കുവാൻ ഏറ്റവും നല്ല മാർഗമാണ് പേരയ്ക്ക സൗന്ദര്യ സംരക്ഷണത്തിൽ മാത്രമല്ല ആരോഗ്യ കാര്യത്തിലും പേരക്ക തന്നെയാണ് മുന്നിൽ.